ഡൽഹി: കോക്രോച്ച് ജനത പാർട്ടിയുടെ അക്കൗണ്ട് തടഞ്ഞത് രഹസ്യാന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ. രാജ്യസുരക്ഷാ ആശങ്കകളെ തുടർന്നാണ് അക്കൗണ്ട് വിലക്കിയതെന്നാണ് റിപ്പോർട്ട്.
ഇന്റലിജന്‍സ് ബ്യൂറോയുടെ അഭിപ്രായത്തില്‍ കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്നാണ് എക്സ്...
പൊന്മുടി: കല്ലാർ - പൊൻമുടി റോഡിൽ വാഹനാപകടം. അപകടത്തിൽ ഏഴു വയസ്സുകാരിക്ക് ദാരുണാന്ത്യം. ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു അപകടം. പൊന്മുടിയിൽ വിനോദ് യാത്രയ്ക്കെത്തിയ സംഘമാണ് അപകടത്തിൽപ്പെട്ടത്. വിതുര സ്വദേശികളായ അനീഷ്- ഷാലു ദമ്പതികളുടെ...
തിരുവനന്തപുരം: കേരള നിയമസഭയുടെ 25ാം സ്പീക്കറായി മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. 101 വോട്ടുകളോടെയാണ് തിരുവഞ്ചൂർ രാധാകൃഷ്ണനെ സ്പീക്കറായി തെരഞ്ഞെടുത്തത്. പ്രോടെം സ്പീക്കർ ജി. സുധാകരന്റെ നിയന്ത്രണത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
എൽഡിഎഫ് എ...
ഡൽഹി: സോഷ്യൽ മീഡിയയിൽ തരംഗമായ കോക്രോച്ച് ജനതാ പാർട്ടിയുടെ എക്സ് അക്കൗണ്ട് അപ്രത്യക്ഷമായി. ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യാനും ശ്രമം നടന്നതായി റിപ്പോർട്ടുകൾ. തൊട്ടുപിന്നാലെ സിജെപി പുതിയ എക്സ് അക്കൗണ്ട് തുറന്നു. കോക്രോച്ച്...