Press Club Vartha Desk

9456 POSTS

Exclusive articles:

ഹെ​വി വാ​ഹ​ന​ങ്ങ​ളി​ൽ ഡ്രൈ​വ​ർ​മാ​ർ​ക്ക് സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി നീട്ടി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ഹെ​വി വാ​ഹ​ന​ങ്ങ​ളി​ൽ ഡ്രൈ​വ​ർ​മാ​ർ​ക്കും ക്യാ​ബി​ൻ യാ​ത്ര​ക്കാ​ർ​ക്കും സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി നീട്ടി. ഒ​ക്ടോ​ബ​ർ 30 വ​രെ സാവകാശം നൽകിയതായി ഗ​താ​ഗ​ത മ​ന്ത്രി ആന്റണി രാജു അ​റി​യി​ച്ചു. ന​വം​ബ​ര്‍ ഒ​ന്ന്...

കഞ്ചാവ് കടത്തികൊണ്ട് വന്ന കേസിൽ പ്രതികൾക്ക് കഠിന തടവും പിഴയും ശിക്ഷ

തൊടുപുഴ: കഞ്ചാവ് കൈവശം വെച്ച് കടത്തിക്കൊണ്ടുവന്ന പ്രതികൾക്ക് തൊടുപുഴ എൻ ഡി പി എസ് കോടതി നാലുവർഷം കഠിന് തടവും അമ്പതിനായിരം രൂപ വീതം പിഴയും ചുമത്തി. 2017 മാർച്ച് മാസം 26...

ടെക്നോപാർക്കിൽ ഓണപ്പായസം ഫെസ്റ്റ് “ഓണമധുരം”

തിരുവനന്തപുരം: ടെക്നോപാർക്കിലെ ഓണാഘോഷമായ 'പ്രതിധ്വനി ഓണാരവ 2023' ൻ്റെ ഭാഗമായി ടെക്നോപാർക്കിൽ ആദ്യമായി ഓണപ്പായസം ഫെസ്റ്റ് “ഓണമധുരം” തുടക്കം കുറിക്കുകയാണ്. ഐ ടി ജീവനക്കാർക്ക് വിവിധങ്ങളായുള്ള ഓണപ്പായസം പാകം ചെയ്തു ടെക്നോപാർക്കിലെ നമ്മുടെ...

കണ്ണൂർ നഗരത്തിലെ ഹോട്ടലുകളിൽ റെയ്ഡ്

കണ്ണൂർ: കണ്ണൂരിൽ ഹോട്ടലുകളിൽ റെയ്‌ഡ്‌. നഗരത്തിലെ ഹോട്ടലുകളിലാണ് ആരോഗ്യവകുപ്പ് പരിശോധന നടത്തിയത്. നാല് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. ഹോട്ടൽ ബിനാലെ, ഹോട്ട്‌പോട്ട്, കഫെ മൈസോൺ, ഫുഡ് ബേ ഹോട്ടലുകളിൽ നിന്നാണ്...

ചെസ്സ് ക്യാമ്പ് ഞായറാഴ്ച

തിരുവനന്തപുരം: അസാപ് കേരളയുടെ ആഭിമുഖ്യത്തിൽ കഴക്കൂട്ടം കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ വെച്ചു 10 മുതൽ 17 വയസ്സ് വരെയുള്ള കുട്ടികൾക്കായി ചെസ്സ് ക്യാമ്പ് ഓഗസ്റ്റ് 20, ഞായറാഴ്ച, നടക്കും. ചെസ്സ് കളിയെക്കുറിച്ചുള്ള സമഗ്ര...

Breaking

“ചെളിപ്പാടത്ത് ആവേശം വിതച്ച് ‘പുനർജ്ജനി’; പള്ളിപ്പുറത്ത് വിത്തുവിതച്ച് കൃഷിമന്ത്രിയും നടൻ പ്രേംകുമാറും!”

"ചെളിപ്പാടത്ത് ആവേശം വിതച്ച് 'പുനർജ്ജനി'; പള്ളിപ്പുറത്ത് വിത്തുവിതച്ച് കൃഷിമന്ത്രിയും നടൻ പ്രേംകുമാറും!" കഴക്കൂട്ടം:...

സ്കൂൾ ബസുകൾക്ക് പോലും കടന്നുപോകാനാവാത്തവിധം റോഡ് തകർത്തു; കെ-സ്പേസ് ഓഫീസ് ജനങ്ങൾ ഉപരോധിച്ചു

കഴക്കൂട്ടം: പള്ളിപ്പുറം  ടെക്നോസിറ്റിക്ക് സമീപം കുറക്കോട്ട് കെ-സ്പേസ് നിർമ്മാണ കമ്പനിയുടെ അനാസ്ഥയ്‌ക്കെതിരെയും തകർന്ന...

​പോക്സോ, മയക്കുമരുന്ന് അടക്കം 23 കേസുകൾ; കുപ്രസിദ്ധ ഗുണ്ട വിഷ്ണുവിനെ വീണ്ടും കാപ്പ ചുമത്തി പൂട്ടി

കഴക്കൂട്ടം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും മുൻപ് രണ്ടുതവണ കാപ്പ തടങ്കൽ...

ചാന്നാങ്കര ഐസ് പ്ലാന്റിൽ വാതക ചോർച്ച; അതിഥി തൊഴിലാളി കുഴഞ്ഞുവീണു

കഴക്കൂട്ടം: കഠിനംകുളം ഗ്രാമപഞ്ചായത്തിലെ ചാന്നാങ്കര ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ബിസ്മി ഐസ്...
spot_imgspot_img
Telegram
WhatsApp