തിരുവനന്തപുരം: എക്സൈസുകാരെ മാരകായുധങ്ങളുമായി ആക്രമിച്ച കേസിൽ പ്രതിക്ക് കഠിനശിക്ഷ. കഞ്ചാവ് കടത്തികൊണ്ടുവന്ന കേസിലെ രണ്ടാം പ്രതിയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ വിഴിഞ്ഞം സ്വദേശി 'ഖാൻ' എന്ന് കുപ്രസിദ്ധനായ 32 വയസ്സുള്ള സഫറുള്ള...
കൊച്ചി: എറണാകുളം ഗവ.മെഡിക്കൽ കോളെജിന് സമീപം മനുഷ്യൻ്റെ അസ്ഥികൂടം കണ്ടെത്തി. കാളംകുളം റോഡിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. പുല്ല് വളർന്നു കിടന്ന പറമ്പ് വൃത്തിയാക്കുന്നതിനിടെയാണ് സംഭവം. തലയോട്ടിക്ക് ഒരു...
കഴക്കൂട്ടം: കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ കർഷകദിനാഘോഷങ്ങളുടെ ഉദ്ഘാടനം വിവിധ കൃഷി ഭവനുകളിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ നിർവഹിച്ചു. തിരുവനന്തപുരം നഗരസഭയും കേരള സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച...
ബംഗളൂരു: ചന്ദ്രയാൻ-3 പേടകത്തിലെ ലാൻഡിങ് മൊഡ്യൂൾ ചന്ദ്രനെ ഭ്രമണം ചെയ്യുന്ന (ഓർബിറ്റർ) മൊഡ്യൂളിൽ നിന്ന് വിജയകരമായി വേർപ്പെട്ടു. ലാന്‍ഡര്‍ മൊഡ്യൂള്‍ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് വേര്‍പെട്ടുവെന്ന് ഐഎസ്ആർഒ സ്ഥിരീകരിച്ചു. ഇതോടെ ലാന്‍ഡര്‍ ചന്ദ്രനിലേക്കുള്ള...
തിരുവനന്തപുരം: ശനിയാഴ്ച (ആഗസ്റ്റ് 19) വരെ തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാർ അതിനോട് ചേർന്ന കന്യാകുമാരി തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ...