കോഴിക്കോട്: ഏകസിവിൽ കോഡ് വിരുദ്ധ സമരത്തിൽ മുസ്സിം ലീഗ് കൂടെ നിൽക്കുമെന്നാണ് പ്രതീക്ഷയെന്ന് പൊതുവിദ്യാഭാസ വകുപ്പ് മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു. ഇപ്പോഴും കോൺഗ്രസ്സിന് അഴകൊഴമ്പൻ നിലപാടാണ് . ജനാധിപത്യ പാർട്ടിയാണ്...
പെരുമ്പാവൂർ: പെരുമ്പാവൂർ എക്സൈസ് ഇൻസ്പെക്ടർ ബിനീഷ് സുകുമാരനും പാർട്ടിയും മണ്ണൂർ ഭാഗത്ത് വച്ച് KL-17- W-5797 എന്ന സ്കൂട്ടറിൽ 3 ലിറ്റർ പുതുച്ചേരി നിർമ്മിത മദ്യം കടത്തിയതിന് മൂവാറ്റുപുഴ സ്വദേശി വിജേഷ് എന്നയാളെ...
തൃശൂർ: തൃശൂർ മൃഗശാലയിൽ നിന്നും പക്ഷിയെ കാണാതായി. ലേഡി ആമസ്റ്റ് ഫെസന്‍റ് എന്ന പക്ഷിയെയാണ് കാണാതായത്. ഇന്ന് രാവിലെ മുതലാണ് പക്ഷിയെ കാണായത് ശ്രദ്ധയില്‍പെടുന്നത്. ഇന്നലെ വൈകുന്നേരം കൂട് വൃത്തിയാക്കുമ്പോള്‍ പക്ഷി കൂട്ടിലുണ്ടായിരുന്നുവെന്നാണ്...
കൊച്ചി: കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ യാത്രക്കാരിക്കു നേരെ ലൈംഗികാതിക്രമം കാണിച്ച കണ്ടക്‌ടർ അറസ്റ്റിൽ. തിരുവന്തപുരം-മലപ്പുറം ബസിലെ കണ്ടക്ടറാണ് കഴക്കൂട്ടത്ത് നിന്ന് കയറിയ യുവതിയെ ഉപദ്രവിച്ചത്. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി ജസ്റ്റിനാണ് അറസ്റ്റിലായത്.
കണ്ടക്ടറുടെ സീറ്റിൽ...
പത്തനംതിട്ട: കുട്ടനാട്ടിൽ വാട്ടർ ആംബുലന്‍സ് പ്രവര്‍ത്തനം ആരംഭിച്ചു. കുട്ടനാടന്‍ മേഖലയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ അടിയന്ത സാഹചര്യം നേരിടുന്നതിനായി ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന വാട്ടർ ആംബുലന്‍സ് പ്രവർത്തനം ആരംഭിച്ചത്....