തിരുവനന്തപുരം: കണ്ണൂര്‍ മുഴപ്പിലങ്ങാട് തെരുവ് നായകളുടെ ആക്രമണത്തില്‍ പതിനൊന്ന് വയസുകാരന്‍ നിഹാല്‍ നൗഷാദ് മരിച്ച സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഈ സംഭവം അങ്ങേയറ്റം വേദനാജനകമാമെന്ന് അദ്ദേഹം പറഞ്ഞു....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായായ മഴയ്ക്ക് മുന്നറിയിപ്പ്. 24 മണിക്കുറിൽ 7 മുതൽ 11 സെ. മീ മഴ ലഭിക്കുമെന്നാണ് കരുതുന്നത്. ഇതുമൂലം വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം,...
തിരുവനന്തപുരം :സുസ്ഥിരമായ പരിസ്ഥിതി രൂപപ്പെടുത്തേണ്ട ആവശ്യകത വരും തലമുറയെ ബോധവൽക്കരിക്കണമെന്നും പ്രപഞ്ചത്തിന്റെ സത്തയും അസ്തിത്വവും നിലനിർത്തുന്നത് പരിസ്ഥിതിയാണെന്നും മന്ത്രി ജി.ആർ. അനിൽ പറഞ്ഞു.മലങ്കര കാത്തലിക് അസോസിയേഷൻ (എംസിഎ) തിരുവനന്തപുരം അതിഭദ്രാസന സമിതിയുടെ നേതൃത്വത്തിൽ...
തലശ്ശേരി: തലശ്ശേരി ജനറൽ ആശുപത്രിയിൽ രോഗി ഡോക്ടറെ ആക്രമിച്ചതായി പരാതി. ഇന്നു പുലർച്ചെ 2.30 യോടെയാണ് വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സയ്ക്ക് എത്തിച്ച പാലയാട് പാറപ്രം സ്വദേശി മഹേഷാണ് ഡോക്‌ടർക്കു നേരെ അതിക്രമം നടത്തിയത്.
ഡ്യൂട്ടിയിൽ...
റാഞ്ചി: ഝാർഖണ്ഡിൽ മൂന്നു ദിവസത്തേക്ക് സ്കൂളുകൾ അടയ്ക്കാൻ തീരുമാനം. ഉഷ്ണതരംഗത്തിനു സാധ്യതയുള്ളതിനാലാണ് നടപടി. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂൺ 12 മുതൽ 14 വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞത് അടുത്ത അഞ്ചു...