തിരുവനന്തപുരം: കേരളസർവ്വകലാശാല നടത്തിയ റിസർച്ചേഴ്സ് ഫെസ്റ്റ് ഉന്നതവിദ്യാഭ്യാസവകുപ്പിന് അഭിമാനമായിയെന്നു മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. നാലു ദിവസം നീണ്ട ഹൈറ്റ്സ് 2023 എന്ന റിസർച്ചേഴ്സ് ഫെസ്റ്റിവലിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു...
പെരുമാതുറ: പെരുമാതുറ മുതലപ്പൊഴിയിൽ മൃതദേഹം കണ്ടെത്തി. പൂവച്ചൽ സ്വദേശി 22 കാരൻ തൗഫീഖാണ് മരിച്ചത്. ഇന്ന് രാവിലെ 9:30 മണിയോടെ മുതലപ്പൊഴി കായലിൽ മത്സ്യതൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. മത്സ്യതൊഴിലാളികളുടെ സഹായതോടെ കരയിലെത്തിച്ച മൃതദ്ദേഹം...
തിരുവനന്തപുരം: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആന്റ് എംപ്ലോയ്മെന്റ് (കിലെ)യും ഇന്റർ നാഷണൽ ലേബർ ഓർഗനൈസേഷൻ (ഐ.എൽ.ഒ)യും സംയുക്തമായി Social Dialogue and Industrial Relations – Diploma Course നടത്തുന്നതിന് ധാരണാപത്രം...
തിരുവനന്തപുരം: തെരുവുനായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള ചട്ടം നടപ്പാക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. സംസ്ഥാനത്ത് തെരുവുനായ ഭീഷണി ഗുരുതരമാണ്. മാരകമായ മുറിവുള്ള, എന്നാൽ ചികിത്സ ഭേദമാക്കാൻ പറ്റാത്ത രോഗങ്ങളുള്ള...
കഴക്കൂട്ടം: വ്യാവസായിക പരിശീലന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കഴക്കൂട്ടം വനിത ഐ.ടി.ഐ.യിൽ 2023 2024 അദ്ധ്യായന വർഷത്തേക്കുള്ള അഡ്മിഷന് http://itiamissions.karia.gov.in എന്ന വെബ്സൈറ്റിലൂടെ ജൂലൈ 15 വരെ അപേക്ഷിക്കാവുന്നതാണ്. അപേക്ഷ ഓൺലൈനായി സമർപ്പിക്കുന്നതോടൊപ്പം...