കൊച്ചി: ബ്രഹ്മപുരത്തെ തീ 80% നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞുവെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കി. മാത്രമല്ല ഇന്നത്തോടെ മാലിന്യ നീക്കം പഴയനിലയിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി. തദ്ദേശമന്ത്രി എം ബി രാജേഷിനൊപ്പം ബ്രഹ്മപുരം സന്ദര്‍ശിച്ച...
ന്യൂഡൽഹി: രാജ്യത്ത് എച്ച്3 എൻ2 വൈറസ് മൂലമുണ്ടാകുന്ന ഇൻഫ്ലുവൻസ ബാധിച്ച് ആദ്യ മരണം റിപ്പോർട്ടു ചെയ്തു. 2 പേരാണ് ഹരിയാന, കർണാടക എന്നിവിടങ്ങളിലായി മരിച്ചത്. എച്ച്3 എൻ2 വൈറസ് സാന്നിധ്യം ഇന്ത്യയിൽ ഇതുവരെ 90...
ഇടുക്കി: വിജേഷ് പിള്ളയെ അറിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സ്വർണക്കടത്ത് കേസിൽ ഇടനിലക്കാരനായി വിജേഷ് പിള്ള പ്രവർത്തിച്ചുവെന്നാണ് സ്വപ്ന സുരേഷ് ആരോപിച്ചത്. എന്നാൽ തിരക്കഥ തയാറാക്കുമ്പോൾ ഗൗരവമുള്ള തിരക്കഥ...
കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിൻറെ ആരോപണങ്ങൾ പച്ചക്കള്ളമെന്ന് വിജേഷ് പിള്ള. കേസ് ഒത്തുത്തീർപ്പാക്കാൻ താൻ ഇടനിലക്കാരനായി പ്രവർത്തിച്ചുവെന്നാണ് സ്വപ്‌നയുടെ വാദം. എന്നാൽ ഈ വാദത്തെ അദ്ദേഹം പൂർണ്ണമായി എതിർത്തു. സ്വപ്നയുമായി...
തിരുവനന്തപുരം: ഇന്നും സംസ്ഥാനത്ത് ഉയർന്ന താപനില. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ ചൂട് കഠിനമാകുമെന്നാണ് റിപ്പോർട്ടുകൾ. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
സംസ്ഥാനത്തെ ഭൂരിഭാഗം പ്രദേശത്തും ചൂട് 40...