തിരുവനന്തപുരം: തിരുവനന്തപുരം കിംസ് - വിനോദ് നഗർ ( സതേൺ എയർ കമാൻഡ് റോഡ്) റോഡിൽ പലസ്ഥലങ്ങളിലായി കോൺക്രീറ്റ് പേവ്‌മെന്റ് ചെയ്യുന്നതിനാൽ, നാളെ (മാർച്ച് 10) മുതൽ പൂർണമായ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന്...
നെടുമങ്ങാട്: നെടുമങ്ങാട് ശ്രീ മുത്താരമ്മൻ കോവിലിലെ അമ്മൻകൊട മഹോത്സവത്തോടനുബന്ധിച്ച് മാർച്ച് 14 (ചൊവ്വാഴ്ച) നെടുമങ്ങാട് നഗരസഭാ പ്രദേശത്തെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ജെറോമിക് ജോർജ് പ്രാദേശിക അവധി...
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ ചെറുകിട വ്യവസായ സംരംഭകരെ പങ്കെടുപ്പിച്ചുള്ള 'അനന്തപുരി മേള 2023'ന് നാളെ (മാർച്ച് 10) തുടക്കമാകുന്നു. ജില്ലാ വ്യവസായകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പുത്തരിക്കണ്ടം മൈതാനിയിൽ നടക്കുന്ന മേള വൈകിട്ട് മൂന്നിന് വ്യവസായ-നിയമ-കയർ...
തിരുവനന്തപുരം: ബ്രഹ്മപുരം ദുരന്തത്തിൽ പിണറായി വിജയൻ്റെ മൗനം ദുരൂഹമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ജനം പ്രാണവായുവിനായി പരക്കം പായുമ്പോള്‍ കേരളത്തിന്‍റെ മുഖ്യമന്ത്രി എവിടെയാണ് എന്നും കേന്ദ്രമന്ത്രി ചോദിച്ചു.
മാലിന്യസംസ്ക്കരണത്തില്‍പ്പോലും ബന്ധുനിയമനം നടത്തി വിളിച്ച് വരുത്തിയ
ദുരന്തമാണ് കൊച്ചിയിൽ...