തിരുവനന്തപുരം : വക്കം അബ്ദുൽ ഖാദർ മൗലവിയുടെ 150-അം ജന്മ വാർഷികത്തോട് അനുബന്ധിച്ച് വക്കം മൗലവി ഫൗണ്ടേഷൻ ട്രസ്റ്റിന്റെ കീഴിൽ സ്വദേശാഭിമാനി മീഡിയ സ്റ്റഡി സെൻറർ ക്വിസ് മത്സരം സംഘടിപ്പിച്ചു.
'കേരള സാമൂഹ്യ പരിഷ്കരണ...
പെരുമാതുറ : പെരുമാതുറ മുസ്ലിം ജമാഅത്തിന്റെ പുതിയ ഭാരവാഹികളായി നസീർ ശറഫുദ്ധീൻ (പ്രസിഡന്റ്), എം.ബഷറുള്ള (ജനറൽ സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
വ്യാഴാഴ്ച്ച രാവിലെ ജമാഅത്ത് ഹാളിൽ നടന്ന വോട്ടെടുപ്പിൽ ജമാഅത്തിലെ എട്ട് വാർഡുകളിൽ നിന്നും...
തിരുവനന്തപുരം: ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികളുടെ അമ്മമാരുടെ കൂട്ടായ്മയായ കരിസ്മയുടെ നേതൃത്വത്തില്‍ നടക്കുന്ന വനിതാദിനാഘോഷങ്ങളുടെ ഭാഗമായി ചലച്ചിത്രതാരം സന്തോഷ് കീഴാറ്റൂര്‍ അവതരിപ്പിക്കുന്ന പെണ്‍നടന്‍ എന്ന എകാങ്ക നാടകം നാളെ (വെള്ളി) വൈകുന്നേരം 4ന്...
തൃശൂർ: തൃശൂർ മെഡിക്കൽ കോളെജിൽ മരുന്ന് മാറി നൽകിയതിനെ തുടർന്ന് രോഗി ഗുരുതരവസ്ഥയിൽ. ചാലക്കുടി പേട്ട സ്വദേശി അമലാണ് ഗുരുതരാവസ്ഥയിലുള്ളത്. മരുന്ന് മാറി കഴിച്ച് അബോധാവസ്ഥയിലായ അമലിനെ വെന്‍റിലേറ്ററിലേക്ക് മാറ്റി. അപകടത്തിൽ പരിക്കേറ്റാണ്...
തിരുവനന്തപുരം: കണ്ണൂരിലെ വൈദേകം റിസോര്‍ട്ടിലെ ഓഹരി വിൽക്കാൻ ഇ പി ജയരാജന്‍റെ കുടുംബം ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ജയരാജന്‍റെ ഭാര്യ ഇന്ദിരയും മകന്‍ ജെയ്‌സണുമാണ് ഓഹരി വിൽക്കുന്നത്.
9199 ഓഹരിയാണ് ഇരുവര്‍ക്കുമായുള്ളത്.ഇപിയുടെ ഭാര്യ ഇന്ദിരയുടെ പേരിൽ...