കൊച്ചി: ബ്രഹ്മപുരം അഗ്നിബാധയിൽ സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്ത്. കൊച്ചി നഗരത്തെ ആറ് ദിവസമായി പുക മൂടിയിട്ടും എന്തെങ്കിലും ചെയ്യാൻ സർക്കാരിന് സാധിച്ചില്ലെന്ന് വി ഡി സതീശൻ പറഞ്ഞു....
തിരുവനന്തപുരം: വർക്കലയിലെ പാരാഗ്ലൈഡിങ്ങിനിടെയുണ്ടായ അപകടത്തിനു കാരണം പരിശീലകന്‍റെ പിഴവെന്ന് എഫ്ഐആർ. ഗ്ലൈഡിങ് തുടങ്ങി 5-ാം മിനിറ്റിൽ തന്നെ നിയന്ത്രണം നഷ്ടമായിരുന്നുവെന്നും യാത്രക്കാരി അപകട സൂചന നൽകിയിട്ടും തുടർന്നും പറക്കുകയായിരുന്നുവെന്നാണ് എഫ് ഐ ആറിൽ...
എറണാകുളം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ വീണ്ടും ചോദ്യം ചെയ്ത് ഇ ഡി. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് അദ്ദേഹത്തെ ചോദ്യം ചെയ്യുന്നത്.ഇന്നലെ സിഎം രവീന്ദ്രനെ പതിനൊന്ന് മണിക്കൂർ ചോദ്യം ചെയ്തിരുന്നു....
തിരുവനന്തപുരം: സാർവ്വദേശീയ വനിതാദിനാചാരണത്തിൽ എസ് ബി ഐ കേരള സർക്കിൾ ഉന്നതാധികാരികളുടെ സ്ത്രീദ്രോഹ നടപടികൾക്കെതിരെ പ്രതികരിക്കുകയാണ് ജീവനക്കാർ. ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷനാണ് പ്രതിഷേധവുമായി രംഗത്തെത്തിരിക്കുന്നത്. വ്യവസ്ഥാപിതമായി നോട്ടീസ് നൽകി നടത്തിയ...
തിരുവനന്തപുരം: സ്വിറ്റ്സർലണ്ടിൽ നിന്നും ഗീതഗോവിന്ദം ചിത്രീകരണത്തിനായി കേരളത്തിൽ എത്തിയ കഥക് നർത്തകി ഡോ. പാലി ചന്ദ്രയും അവരുടെ വിവിധ നാടുകളിൽ നിന്നുള്ള ശിഷ്യകളും പുളിയറക്കോണത്തിന് അടുത്ത് കരമനയാറിന്റെ തുടക്കത്തിലെ പ്രകൃതി ഭംഗി അപൂർവമാണെന്നാണ്...