തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് മാർച്ച് ഏഴിന് (ചൊവ്വാഴ്ച) തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ജെറോമിക് ജോർജ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ജോലി സമയത്തിൽ പുനക്രമീകരണം. സംസ്ഥാനത്ത് പകൽചൂട് ക്രമാതീതമായി കൂടിവരുന്ന സാഹചര്യത്തിലാണ് വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം പുനക്രമീകരിച്ചത്.
ഇന്ന് മാർച്ച് 2 മുതൽ ഏപ്രിൽ 30 വരെയാണ് നിയന്ത്രണം...
ബെംഗളൂരു: അമിതവേഗത്തിലെത്തിയ ഓട്ടോറിക്ഷ ഇടിച്ച് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. ബെംഗളൂരു ബസവേശ്വര സർക്കിളിലാണ് സംഭവം നടന്നത്. ഹൈഗ്രൗണ്ട് ട്രാഫിക് പൊലിസ് സ്റ്റേഷനിലെ അസി. സബ് ഇൻസ്പെക്‌ടർ എം നാഗരാജു (50) ആണ്...
തിരുവനന്തപുരം: ജനങ്ങൾക്ക് ഇരുട്ടടിയായി കേന്ദ്രം അടിച്ചേൽപ്പിച്ച ഭീമമായ പാചകവാതക വിലവർധനവിൽ പ്രതിക്ഷേധിച്ച് നാഷണൽ വിമൺസ് ലീഗിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ജി പി ഒ ഓഫീസിനു മുന്നിൽ പ്രതിക്ഷേധ ധർണ സംഘടിപ്പിച്ചു.
ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്രത്തിന്റെ...