തിരുവനന്തപുരം: സ്ത്രീകളുടെ ഉന്നമനത്തിനും സ്ത്രീസൗഹൃദ സമൂഹം വളര്‍ത്തിയെടുക്കുന്നതിനും പ്രോത്സാഹനജനകമായ തരത്തിലുള്ള മാധ്യമപ്രവര്‍ത്തനത്തിനുള്ള കേരള വനിതാ കമ്മിഷന്റെ ഈ വര്‍ഷത്തെ മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച റിപ്പോര്‍ട്ട് മലയാളം അച്ചടി മാധ്യമം വിഭാഗത്തില്‍ തിരുവനന്തപുരം...
കൊച്ചി: കൊച്ചിയിൽ ജല അതോറിറ്റിയുടെ പ്രധാന പൈപ്പ് പൊട്ടി. കൊച്ചി തമ്മനം പുതിയ റോഡ് പരിസരത്തെ പൈപ്പാണ് പൊട്ടിയത്. ആലുവയിൽ നിന്ന് വെള്ളമെത്തിക്കുന്ന പൈപ്പാണ് തകർന്നത്. ഇതിന് ഏകദേശം 40 വർഷത്തെ പഴക്കമുണ്ടെന്നാണ് സൂചന.
വെള്ളപ്പൊക്കത്തിന്...
തിരുവനന്തപുരം: ലൈഫ് മിഷൻ കോഴയിടപാടിൽ സഭയിൽ തർക്കം തുടരുന്നു. അടിയന്തര പ്രമേയത്തിന് മാത്യു കുഴൽനാടൻ എംഎൽഎ നോട്ടീസ് നൽകി. കൂടാതെ പിണറായിയും ശിവശങ്കറും കോൺസൽ ജനറലും സ്വപ്നയുമൊന്നിച്ച് ക്ലിഫ് ഹൗസിൽ യോഗം ചേർന്നതായി സ്വപ്ന...
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ വിദ്യാര്‍ഥി കണ്‍സഷന്‍ പരിമിതപ്പെടുത്തിയതിനെ ന്യായീകരിച്ച് ഗതാഗതമന്ത്രി ആന്‍റണി രാജു. വിദ്യാർത്ഥികൾ കൺസഷനിൽ ആശങ്കപ്പെടേണ്ടതില്ലെന്നും അർഹരായിട്ടുള്ള എല്ലാവർക്കും യാത്ര ഇളവുകൾ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത വർഷം മുതൽ ഓൺലൈനിലൂടെ കൺസഷന്‍...
ചിറയിൻകീഴ്: പെരുമാതുറ കൂട്ടായ്മ അൽഐൻ ഘടകം റമദാനോടനു ബന്ധിച്ച് ഖുർആൻ പാരായണ മത്സരം -സീസൻ 2 സംഘടിപ്പിക്കുന്നു. റമദാൻ ഒന്നു മുതൽ (23/03/2023) സൂം പ്ലാറ്റ് ഫോമിലാണ് മത്സരങ്ങൾ നടക്കുക. ജൂനിയർ വിഭാഗം...