തിരുവനന്തപുരം:ഹസ്തലിഖിത ഗ്രന്ഥങ്ങളുടെ വിപുലമായ ശേഖരം കണ്ടെടുത്തു. 'ഗോമതീദാസന്‍' എന്നു പേരെടുത്ത ശ്രീ ഇലത്തൂര്‍ രാമസ്വാമി ശാസ്ത്രികളുടെ (1823-1887) ഏഴാം തലമുറയിലെ അംഗമായ ഗീത രവിയുടെ നീറമണ്‍കര ഗായത്രി നഗറിലെ വീട്ടിൽ നിന്നാണ് ഗ്രന്ഥശേഖരം...
കോഴിക്കോട്: ബിജെപിയെ വ്യത്യസ്തമാക്കുന്നത് കുടുംബവാഴ്ചയില്ലാത്ത ജനാധിപത്യബോധമാണെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി ദുഷ്യന്ത് കുമാർ ഗൗതം. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നവരാണ് ബിജെപി പ്രവർത്തകരെന്നും ബിജെപി സംസ്ഥാന ഭാരവാഹിയോഗം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു....
കോഴിക്കോട്: കേരളത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഫാസിസ്റ്റ് ഭരണമാണ് പിണറായി വിജയൻ നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എല്ലാത്തിനും വില കൂട്ടി ജന ജീവിതം ദുസഹമാക്കിയ ശേഷം ജനങ്ങളെ ബന്ദിയാക്കി യാത്ര...
പത്തനംതിട്ട: കെഎസ്ആര്‍ടിസിയിലെ ശമ്പള വിവാദത്തില്‍ മന്ത്രി ആന്‍റണി രാജുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിഐടിയു. വേതാളത്തെ ചുമക്കലാവരുത് ഗതാഗത മന്ത്രിയുടെ പണിയെന്ന് സിഐടിയു. സിഎംഡിയുടെ വാക്ക് കേട്ട് എന്തും ചെയ്യാൻ ഇറങ്ങരുതെന്നും വകുപ്പിൽ നടക്കുന്നതൊന്നും...
തൃശൂർ :- മലയാള സിനിമയെ വാണിജ്യവൽക്കരിക്കുകയും കലാകാരൻമാരുടെ പ്രയാസങ്ങൾ മനസിലാക്കി അവരെ സഹായിക്കുകയും ചെയ്തിരുന്ന മഹാ കലാകാരനായ പ്രേം നസീറിന്റെ മഹത്വം ഇന്നത്തെ സിനിമ ലോകം മനസിലാക്കണമെന്നും കണ്ടു പഠിക്കണമെന്നും ഉന്നത വിദ്യാഭ്യാസ...