തിരുവനന്തപുരം: കേന്ദ്ര മന്ത്രി വി.മുരളീധരന്‍റെ വീടിനു നേരെ ആക്രമണം. ഉള്ളുരിലുള്ള വാടകവീടിന്‍റെ മുന്നിലെ ജനൽ ചില്ലുകൾ കല്ലു കൊണ്ട് ഇടിച്ചു തകർത്തിട്ടുണ്ട്. പ്രദേശത്ത് രക്തകറയുമുണ്ട്. വീടിന് പിന്നിലെ പടിയിലും രക്തക്കറയുണ്ട്. ജനൽ ചില്ല...
തിരുവനന്തപുരം: റവന്യൂ കുടിശികയായ 7,100.32 കോടി രൂപ അഞ്ചു വർഷത്തിലേറെയായി സർക്കാർ പിരിച്ചെടുത്തില്ലെന്ന് സിഎജി റിപ്പോർട്ട്. 12 വകുപ്പുകളിൽ നിന്നാണ് ഇത്രയും തുക പിരിച്ചെടുക്കാനുള്ളത്. ഇതു മൂലം 11.03 കോടി രൂപയുടെ കുറവുണ്ടായതായും...
കോഴിക്കോട്: വിചിത്ര സർക്കുലർ ഇറക്കി കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ( എൻഐടി). വാലന്‍റൈയിൻസ് ഡേ പ്രമാണിച്ചാണ് പുതിയ സർക്കുലർ. ക്യാമ്പസിൽ എവിടെയും പരസ്യമായ സ്നേഹ പ്രകടനങ്ങൾ പാടില്ലെന്നാണ് സ്റ്റുഡൻസ് ഡീൻ...
ആറ്റിങ്ങൽ: ആറ്റിങ്ങൽ മുനിസിപ്പാലിറ്റി വാർഡ് -27(പച്ചംകുളം) പത്തൊൻപതാം നമ്പർ(കുന്നുവാരം) അംഗനവാടിയ്ക്ക് സി.പി.ഐ(എം) പച്ചംകുളം ബ്രാഞ്ച് വാങ്ങി നൽകിയ കസേരകൾ വാർഡ് കൗൺസിലറും ആറ്റിങ്ങൽ മുനിസിപ്പാലിറ്റി വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ എസ്.ഷീജ ആർ....
തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഉയർത്തിയ നികുതികളൊന്നും കുറയ്ക്കില്ലെന്ന് ധനമന്ത്രി. നികുതി വർധനവിൽ നിന്നും പിന്നോട്ടില്ലെന്നും നികുതി വർധിപ്പിക്കാതെ സർക്കാരിന് മുന്നോട്ടു പോവാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കുറയ്ക്കാൻ വേണ്ടിയല്ല ഇന്ധന സെസ് കൂട്ടിയതെന്നു ധനമന്ത്രി...