തിരുവനന്തപുരം: ജനങ്ങളുടെ ശക്തമായ പ്രക്ഷോഭത്തിനുമുന്നില്‍ സര്‍ക്കാരിന്റെ ധാര്‍ഷ്ട്യം മുട്ടുമടക്കുമെന്നും വെള്ളക്കരം വര്‍ദ്ധിപ്പിച്ചതും ഇന്ധന സെസ് ഏര്‍പ്പെടുത്തിയതും പിണറായി വിജയന് പിന്‍വലിക്കേണ്ടിവരുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പ്രതിപക്ഷത്തിന് രാഷ്ട്രീയ വിജയമാകുമെന്നതിനാലാണ് ഇന്ധന സെസ്...
തിരുവനന്തപുരം: ഒൻപത് വയസ്സ് കാരിയെ പീഡിപ്പിച്ച കേസിൽ പ്രതി കേരളാദിത്യപുരം സ്വദേശി സുന്ദരേശൻ നായർ (66) നെ ഏഴ് വർഷം കഠിന തടവും 25,000 രൂപ പിഴയ്ക്കും തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി...
തിരുവനന്തപുരം : മെഡിക്കൽ കോളേജ് ആശുപത്രിയുടെ പ്രധാനകവാടത്തിന് സമീപം ഇക്കഴിഞ്ഞ 3 ന് വൈകിട്ട് ചികിത്സയിലിരിക്കെ മരിച്ചയാളുടെ മകനെ ട്രാഫിക് വാർഡൻമാർ മർദ്ദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കഴക്കൂട്ടം അസിസ്റ്റന്റ് പോലീസ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ജനങ്ങളെ കൊള്ളയടിക്കുന്നതും സാമൂഹ്യനീതി അട്ടിമറിക്കുന്നതുമാണ് കഴിഞ്ഞദിവസം സംസ്ഥാന ധനമന്ത്രി കെ. എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച ബജറ്റെന്ന് വെൽഫെയർ പാർട്ടി നിയമസഭാ മാർച്ച് അഭിപ്രായപ്പെട്ടു. വിവിധ ജനവിഭാഗങ്ങളുടെ അടിസ്ഥാന ജീവിതം...
തിരുവനന്തപുരം: ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ സമാനതകളില്ലാത്ത ഒരു അധ്യായമായി രേഖപ്പെടുത്തി രാഹുല്‍ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയുടെ സംഘാടനത്തിന് നേതൃത്വം നല്‍കിയ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപിയെയും കന്യാകുമാരി മുതല്‍...