കൊച്ചി: രാജ്യത്തിന്റെ എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനം ആഘോഷമാക്കി കൊച്ചി ലുലുമാള്‍. മാളിലെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ മുന്‍ രാജ്യസഭാഗവും നടനുമായ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. രാവിലെ 8.30 ന് പതാക ഉയര്‍ത്തിയ താരം...
പത്തനംതിട്ട:പത്തനംതിട്ടയിൽ ബസ്സും ട്രക്കും കൂട്ടിയിടിച്ച് വൻ അപകടം. കൈപ്പട്ടൂരിൽ സ്വകാര്യ ബസ്സും കോൺക്രീറ്റ് മിക്സുമായി പോയ ട്രക്കും കൂട്ടിയിടിച്ചാണ് മറിഞ്ഞത്. അപകടത്തിൽ ഇരുപതോളം പേർക്ക് പരിക്കേറ്റതായി പ്രാഥമിക റിപ്പോർട്ടുകൾ. കൈപ്പട്ടൂർ ഗവ. സ്കൂളിനു...
ചെമ്പഴന്തി: ഭരണഘടന സംരക്ഷണം ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള നവോത്ഥാന സമിതി ചെമ്പഴന്തി ഗുരുകുലത്തിൽ സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ സമ്മേളനവും മതേതര സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നാം...
തിരുവനന്തപുരം: കേരള നോളജ് ഇക്കോണമി മിഷന്റെ 'കണക്ട് കരിയര്‍ ടു ക്യാമ്പസ്' കാമ്പയിനിന്റെ ഭാഗമായുള്ള കേരള സ്‌കില്‍സ് എക്‌സ്പ്രസ്സ് ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു. ഐടി കമ്പനികളുടെ കൂട്ടായ്മയായ...
ഡൽഹി: ഇനി കോവിഡ് വാക്‌സിൻ മൂക്കിലൂടെയും നൽകാം. ലോകത്തിലാദ്യമായി മൂക്കിലൂടെ നല്‍കാവുന്ന കോവിഡ് വാക്‌സിന്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. ബയോടെക്കാണു ഇന്‍കോവാക്‌സ് എന്നു പേരിട്ടിരിക്കുന്ന വാക്‌സിന്‍ ഭാരത് ബയോടെക്കാണു നിര്‍മിക്കുന്നത്. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കേന്ദ്ര...