കുസാറ്റിലെ ആർത്തവ അവധി ചർച്ചയാവുകയാണ്. കാലം മാറ്റങ്ങൾ കൊണ്ടുവരുമ്പോൾ മനുഷ്യരും എങ്ങനെ മാറാതിരിക്കാൻ അല്ലെ ? നിലവിൽ ആർത്തവ അവധിയുള്ള രാജ്യങ്ങളെ പറ്റി നമ്മൾ കേട്ടിട്ടുണ്ട്. ജപ്പാൻ, സൗത്ത് കൊറിയ, തായ്വാൻ, ഇന്തോനേഷ്യ...
മുംബൈ: പ്രസവത്തിനു പിന്നാലെ കുഞ്ഞിനെ അമ്മ ഫ്ലാറ്റിനു താഴെക്ക് എറിഞ്ഞു കൊന്നു. നവിമുംബൈയിലാണ് സംഭവം. 19കാരിയാണ് ശുചിമുറിയിൽ പ്രസവിച്ച ശേഷം കുഞ്ഞിനെ താഴേക്കെറിഞ്ഞ് കൊന്നത്. അടുത്ത ബന്ധുവിൽ നിന്നും ഗർഭിണിയായ പെൺക്കുട്ടി മാനഹാനി...
ഡൽഹി: ബഫർസോണുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേന്ദ്രവും കേരളവും വന്യജീവി സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും ബഫർസോൺ നിശ്ചയിച്ച കോടതി വിധിയിൽ ഇളവ് ആവശ്യപ്പെട്ടിരിക്കുകയാണ്. കേരളത്തിന്‍റെ ആവശ്യം വിശദമായി പരിഗണിക്കാമെന്ന് കഴിഞ്ഞ...
മുംബൈ: തണുത്ത് വിറച്ച് മുംബൈ. ഏറ്റവും കുറഞ്ഞ താപനില ഞായറാഴ്ച മുംബൈയിൽ രേഖപ്പെടുത്തി. അന്തരീക്ഷ താപനില 13.8 ഡിഗ്രി സെൽഷ്യസായി. അടുത്ത 2 ദിവസത്തേക്ക് താപനില13 ഡിഗ്രി സെൽഷ്യസായി തുടരുമെന്ന് ഇന്ത്യൻ കാലാവസ്ഥാ...
കോഴിക്കോട്: ഇന്ത്യ-ശ്രീലങ്ക ഏകദിനത്തില്‍ കാണികളെത്താതിരുന്നതിന് കാരണം കായികമന്ത്രിയുടെ നെഗറ്റീവ് കമന്റാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കാര്യവട്ടം ഏകദിനത്തിന് കാഴ്ച്ചക്കാരുടെ എണ്ണം കുറഞ്ഞത് കായികമന്ത്രിയുടെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണെന്ന് അദ്ദേഹം പറഞ്ഞു....