തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് പെപ്പർ സ്പ്രേ അടിച്ച് മാല പൊട്ടിക്കാൻ ശ്രമം. നെടുമങ്ങാട് അരുവിക്കരയിലാണ് സംഭവം നടന്നത്. മുണ്ടേല സ്വദേശി സുലോചനയുടെ മാല പൊട്ടിക്കാനാണ് ശ്രമം നടന്നത്.
സംഭവത്തിൽ രണ്ട് പേരെ നാട്ടുകാർ പിടികൂടി...
തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടിൽ പഞ്ചായത്ത് മെമ്പറായ കോൺഗ്രസ് നേതാവ് ബിജെപിയിൽ ചേർന്നു. നെല്ലനാട് ഗ്രാമ പഞ്ചായത്തിലെ മാണിക്യമംഗലം വാർഡ് മെമ്പർ പി. ബാബു ആണ് ബി ജെ പിയിൽ ചേർന്നത്.
കഴിഞ്ഞ ദിവസം ബിജെപി...
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ പ്രമുഖരെ ഇറക്കാൻ മുന്നണികൾ. കെ എസ് ശബരീനാഥന്, യൂത്ത് കോണ്ഗ്രസ് നേതാവ് വീണ എസ് നായര്, ഡിസിസി ജനറല് സെക്രട്ടറി എം എസ് അനില്കുമാര് എന്നിവർ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഈ പ്രദേശങ്ങളിൽ ജലവിതരണം മുടങ്ങും. 3-11-25 തിങ്കളാഴ്ച രാവിലെ 10 മണിമുതൽ 4-11-25 ചൊവ്വാഴ്ച വൈകുന്നേരം 4 മണി വരെയാണ് ജലവിതരണം തടസപ്പെടുക. തിരുവനന്തപുരം നഗരസഭയിലെ കഴക്കൂട്ടം, പള്ളിത്തുറ, ആറ്റിപ്ര,...
തിരുവനന്തപുരം: തുമ്പ സെൻ്റ് സേവ്യേഴ്സ് കോളജിലെ 2024-2025 വർഷത്തെ ഫൈനൽ ഇയർ വിദ്യാർത്ഥികളുടെ ബിരുദദാനച്ചടങ്ങ് എക്സലോറിയ - 25 സംഘടിപ്പിച്ചു. ഫാ . ഐക്കര മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ വച്ചാണ് പരിപാടി സംഘടിപ്പിച്ചത്. കോളജിൽ...