തിരുവനന്തപുരം: തിരുവനന്തപുരം മാറനല്ലൂരിൽ മോഷണം പതിവാകുന്നു. കഴിഞ്ഞ രണ്ടു മാസത്തിനിടയില് 15-ലേറെ മോഷണങ്ങളാണ് മാറനല്ലൂരില് മാത്രം റിപ്പോര്ട്ട് ചെയ്യപ്പെട്ടത്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം മാറനല്ലൂരിൽ വീട് കുത്തിത്തുറന്ന് മോഷണം നടന്നിരിക്കുകയാണ്.
പുന്നവൂര് സ്വദേശി വിജയബാബുവിന്റെ...
തിരുവനന്തപുരം: പത്തുവയസുള്ള രണ്ടു കുട്ടികളെ പീഡിപ്പിച്ച കേസുകളിലെ പ്രതിക്ക് ശിക്ഷ വിധിച്ച് തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി. പ്രതിയായ മുടവന്മുകൾ കുന്നുംപുറത്തു വീട്ടിൽ വിജയനെയാണ് (73) രണ്ടു കേസുകളിലായി പതിമൂന്ന് വർഷം വെറും...
തിരുവനന്തപുരം: ശബരിമല സ്വര്ണക്കൊള്ളയില് വീണ്ടും അറസ്റ്റ്. ദേവസ്വം മുൻ എക്സിക്യൂട്ടീവ് ഓഫീസര് സുധീഷ് കുമാറാണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് ആണ് എസ്ഐടി സുധീഷ് കുമാറിനെ കസ്റ്റഡിയിലെടുത്തത്. കേസിൽ മൂന്നാമത്തെ അറസ്റ്റാണിത്.
ഇന്നലെ വൈകിട്ട് മുതൽ...
കൊച്ചി: വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. സിലിണ്ടറിന് 4 രൂപയാണ് കുറച്ചത്. ഇതോടെ വാണിജ്യ സിലിണ്ടർ വില Rs 1,590 രൂപ 50 പൈസയായി. കഴിഞ്ഞ മാസം പാചകവാതക വില സിലിണ്ടറിന്...
തിരുവനന്തപുരം: ഇന്ന് നവംബർ ഒന്ന്. ദൈവത്തിന്റെ സ്വന്തം നാട് എന്ന് അറിയപ്പെടുന്ന കേരളം രൂപീകൃതമായിട്ട് 69 വർഷം തികഞ്ഞിരിക്കുകയാണ്. കേരള പിറവി ആശംസകൾ നേർന്നുകൊണ്ട് മലയാളികളെല്ലാം ആഘോഷങ്ങൾ ആരംഭിച്ചു. ഓഫീസുകളിലും വിദ്യാഭാസ സ്ഥാപനങ്ങളിലുമെല്ലാം...