കൊച്ചി: ഗവേഷക വിദ്യാർഥിനിയെ അപമാനിച്ചെന്ന കേസിൽ റാപ്പർ വേടന് ജാമ്യ വ്യവസ്ഥയിൽ ഇളവ്. എറണാകുളം സെഷൻസ് കോടതിയുടെ മുൻകൂർ ജാമ്യ വ്യവസ്ഥയില് വേടന് ഹൈക്കോടതി ഇളവ് നല്കി. കേരളം വിടരുതെന്ന വ്യവസ്ഥ ഹൈക്കോടതി...
തിരുവനന്തപുരം: സ്വര്ണവിലയില് ഇന്ന് ഇടിവ്. 1400 രൂപയാണ് ഇന്ന് പവന് കുറഞ്ഞത്. ഇതോടെ ഒരു പവന് സ്വര്ണത്തിന് 88,360 രൂപയാണ് വില. ഗ്രാമിന് 175 രൂപയാണ് കുറഞ്ഞത്. 11,045 രൂപയാണ് ഒരു ഗ്രാം...
കൊല്ലം: മന്ത്രവാദത്തിന് തയ്യാറാവാത്തതിന്റെ വൈരാഗ്യത്തിൽ ഭാര്യയുടെ മുഖത്ത് തിളച്ച മീൻകറി ഒഴിച്ചു. കൊല്ലത്താണ് സംഭവം. സംഭവത്തിൽ കൊല്ലം ചടയമംഗലം സ്വദേശി സജീർ അറസ്റ്റിലായി. കൊല്ലം ആയൂർ വയ്ക്കലിൽ ഇട്ടിവിള തെക്കേതിൽ റജുല (35)...
തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്മയെ മകന് ക്രൂരമായി കൊലപ്പെടുത്തി. കല്ലിയൂരില് ആണ് സംഭവം. ആദ്യം കൈഞരമ്പ് മുറിക്കുകയും അതിന് ശേഷം കഴുത്തറക്കുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം അമ്മയുടെ മൃതദേഹം മദ്യം ഒഴിച്ച് കത്തിക്കാനും ഇയാള് ശ്രമം...
തിരുവനന്തപുരം: ശബരിമലയിലെ ഈ വർഷത്തെ മണ്ഡല-മകരവിളക്ക് തീർഥാടനത്തിനുള്ള ഒരുക്കങ്ങൾ ദ്രുതഗതിയിൽ പൂർത്തിയാക്കാൻ മന്ത്രി വി.എൻ. വാസവൻ നിർദ്ദേശം നൽകി. തീർത്ഥാടന മുന്നൊരുക്കങ്ങൾ വിലയിരുത്താനായി മന്ത്രിയുടെ അധ്യക്ഷതയിൽ സെക്രട്ടേറിയേറ്റ് ദർബാർഹാളിൽ ചേർന്ന അവലോകന യോഗത്തിൽ...