തിരുവനന്തപുരം: ആർഎസ്എസ് ലക്ഷ്യം വെക്കുന്ന സംഖ്യ രാഷ്ട്ര നിർമിതിയുടെ മുന്നൊരുക്കത്തിന്റെ ഭാഗമാണ് എസ്ഐആറിലൂടെ ബിജെപി ഭരണകൂടം നടപ്പാക്കാൻ ശ്രമിക്കുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി. എസ് ഐ ആറിനെതിരെ വ്യാപകമായ...
ആറ്റിങ്ങൽ: ആറ്റിങ്ങൽ കുഴിമുക്കിൽ സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ തേക്ക് മരം ഇലക്ട്രിക് ലൈനിന് മുകളിലൂടെ മറിഞ്ഞു വീണു. ഇലക്ട്രിക് ലൈനിന് മുകളിലൂടെ മറിഞ്ഞ മരം റോഡിന് കുറുകേ മറ്റൊരു വീടിന് മുകളിൽ വീഴുകയായിരുന്നു.
അപകടത്തിൽ ആളപായമില്ല....
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥൻ മുരാരി ബാബുവിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. നാല് ദിവസത്തെയാണ് കസ്റ്റഡിയിൽ വിട്ടത്. റാന്നി കോടതിയാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ വിട്ടു നൽകിയത്.
മുരാരിയെ...
തിരുവനന്തപുരം: പേപ്പാറ ഡാമിന്റെ ഷട്ടറുകൾ ഉയർത്തും. പേപ്പാറ ഡാമിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇന്ന് വൈകിട്ട് 5 മണിക്ക് പേപ്പാറ ഡാമിന്റെ 1 മുതൽ 4 വരെയുള്ള ഷട്ടറുകൾ 15 സെന്റീമീറ്റർ വീതം...
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂള് ബസ് അപകടത്തില്പ്പെട്ടു. അപകടത്തിൽ ഏഴ് വിദ്യാര്ത്ഥികൾക്ക് പരിക്ക്. നെല്ലിമൂട് എല്പി സ്കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ ഏഴ് മണിക്ക് ബാലരാമപുരത്ത് വച്ചായിരുന്നു സംഭവം.
ബസിന് പിന്നില് മിനിലോറി ഇടിച്ചാണ്...