തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കരമന ഇടഗ്രാമം സ്വദേശി ഷിജോയാണ് കൊല്ലപ്പെട്ടത്. കുടുംബവഴക്കിനെ തുടർന്നാണ് കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കഴുത്തിനോടു ചേര്ന്നാണ് ഷിജോക്ക് കുത്തേറ്റത്.
രണ്ട് പേര്ക്കാണ് കുത്തേറ്റത്. ഷിജോക്ക് പുറമെ ജിജോ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് കൂൺ കഴിച്ച 11 വയസ്സുകാരി ആശുപത്രിയിൽ. തിരുവനന്തപുരം പാറശാല സ്വദേശിനിയെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം കടയിൽ നിന്ന് വാങ്ങിയ കൂൺ കഴിച്ചതോടെ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
പവതിയാൻവിള സ്വദേശികളായ സനൽ, രതി...
തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്ന് കന്യാകുമാരിയിലേക്ക് കടത്തിയ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. 15 ലക്ഷം രൂപ വിലയുള്ള നിരോധിത ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. സംഭവത്തിൽ നാല് പേരെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തു.
നാഗർകോവിൽ സ്വദേശി...
തിരുവനന്തപുരം: തിരുവനന്തപുരം വെള്ളനാട് സർവ്വീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി ഇൻ ചാർജിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വെള്ളനാട് – വെളളൂർപ്പാറ സ്വദേശി അനിൽ കുമാറാണ് (57) ആത്മഹത്യ ചെയ്തത്.
അടുത്ത വർഷം...
ഇടുക്കി: കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ അടിമാലി കൂമ്പൻപാറയില് ലക്ഷം വീട് കോളനി ഭാഗത്ത് മണ്ണിടിച്ചിൽ. രാത്രിയുണ്ടായ മണ്ണിടിച്ചിലിൽ പരിക്കേറ്റ സന്ധ്യ ചികിത്സയിൽ തുടരുന്നു. സന്ധ്യയുടെ ശസ്ത്രക്രിയ സങ്കീർണ്ണമാണെന്ന് രാജഗിരി ആശുപത്രി മെഡിക്കൽ...