സൂറത്ത് : 23 വയസ്സിൽ താഴെയുള്ളവർക്കായുള്ള സി കെ നായിഡു ട്രോഫിയിൽ ഗുജറാത്തിനെതിരെ കേരളം ഭേദപ്പെട്ട സ്കോറിലേക്ക്. ആദ്യ ദിവസം കളി നിർത്തുമ്പോൾ അഞ്ച് വിക്കറ്റിന് 204 റൺസെന്ന നിലയിലാണ് കേരളം. ഒരു...
തിരുവനന്തപുരം: വഴുതയ്ക്കാട് സ്മാർട്ട് റോഡിലെ സൈക്കിൾ ട്രാക്കിൽ സൈക്കിൾ യാത്രക്കാർക്ക് തടസ്സം സൃഷ്ടിക്കുന്ന തരത്തിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ. വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ട്രാക്കിന് കേടുപാടുകൾ...
തിരുവനന്തപുരം: ശബരിമല സ്വർണമോഷണക്കേസിൽ വഴിത്തിരിവ്. ഉണ്ണികൃഷ്ണൻ പോറ്റിയെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. രാവിലെ പ്രത്യേകസംഘം വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്.
രഹസ്യ കേന്ദ്രത്തിൽ എത്തിച്ചാണ് ചോദ്യം...
തിരുവനന്തപുരം: സമൂഹത്തിനു മാതൃകയായി പെരുമാതുറ അൽഫജ്ർ പബ്ലിക് സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും. പെരുമാതുറ അൽഫജ്ർ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികളും, അധ്യാപകരും, പിടിഎ അംഗങ്ങളും ചേർന്ന് വ്യത്യസ്തമായ പരിപാടിയാണ് ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് ഇന്ന്...
തിരുവനന്തപുരം: വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ്ക്കൊരുങ്ങി കേരളം. മസ്തിഷ്ക മരണം സംഭവിച്ച അമൽ ബാബുവിന്റെ ഹൃദയമാണ് മറ്റൊരു രോഗിക്ക് നൽകുന്നത്. തിരുവനന്തപുരം കിംസ് ആശുപത്രിയില് നിന്നും എറണാകുളം ലിസി ആശുപത്രിയിലേക്കാണ് ഹൃദയം എയര്ലിഫ്റ്റ് ചെയ്യുക.
മലപ്പുറം...