കൊല്ലം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാള് കൂടി മരിച്ചു. കൊല്ലം സ്വദേശിയായ സ്ത്രീ ആണ് മരിച്ചത്. കൊല്ലം പട്ടാഴി സ്വദേശിയായ 48 കാരിയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ...
തിരുവനന്തപുരം: അഞ്ച് വയസ്സിന് താഴെയുള്ള 1,88,965 കുട്ടികൾക്ക് പൾസ് പോളിയോ വിതരണം ഇന്ന് (ഒക്ടോബർ 12) നടക്കും. ഇതിനായി തിരുവനന്തപുരം ജില്ലയിൽ 2,415 ബൂത്തുകൾ സജ്ജമാക്കി.
ആരോഗ്യ കേന്ദ്രങ്ങൾ, അങ്കണവാടികൾ, സ്കൂളുകൾ, വായനശാലകൾ എന്നിവിടങ്ങളിലായി...
തിരുവനന്തപുരം: തിരുവനന്തപുരം ചെമ്പഴന്തിയിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെമ്പഴന്തി സ്വദേശികളായ പ്രമോദ്-സിനി ദമ്പതികളുടെ മകന് ശ്രേയസിനെയാണ് (8) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മണക്കൽ എൽപിഎസിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്...
തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് നിർമ്മാണത്തിലിരുന്ന വീടിൻ്റെ ഒരു ഭാഗം തകർന്നു വീണു. അപകടത്തിൽ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം നടന്നത്. പോത്തൻകോട് പൊലീസ് സ്റ്റേഷന് സമീപമാണ് സംഭവം നടന്നത്....
തിരുവനന്തപുരം: മെറ്റേണൽ-ഫീറ്റൽ മെഡിസിൻ വിദഗ്ധരുടെ അന്താരാഷ്ട്ര ദിദ്വിന സമ്മേളനമായ 'ഫീറ്റോമാറ്റ് 2025'-ന് തിരുവനന്തപുരത്ത് തുടക്കമായി. കിംസ്ഹെൽത്തിലെ മെറ്റേണൽ ആൻഡ് ഫീറ്റൽ മെഡിസിൻ, ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗങ്ങൾ റോയൽ കോളേജ് ഓഫ് ഒബ്സ്റ്റട്രിഷ്യൻസ്...