തിരുവനന്തപുരം: പള്ളിപ്പുറം സി ആർ പി എഫിൽ പൾസ് പോളിയോ വിതരണം ചെയ്തു. അണ്ടൂർക്കോണം കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, സിആർപിഎഫ് പള്ളിപ്പുറം ഗ്രൂപ്പ് സെന്റർ, സിആർപിഎഫ് പള്ളിപ്പുറം കോമ്പോസിറ്റ് ആശുപത്രി എന്നിവയുടെ നേതൃത്വത്തിലാണ്...
തിരുവനന്തപുരം: അണ്ടർ 19 ആൺകുട്ടികളുടെ ദേശീയ സ്കൂൾ ഫുട്ബോൾ കിരീടം ചൂടിയ കേരള ടീമിന് വസതിയിൽ സ്വീകരണം ഒരുക്കി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.
തുടർച്ചയായി ആറു മത്സരങ്ങളും വിജയിച്ച് ഫൈനലിൽ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡ്രില്ലിങ് മെഷീൻ തലയിൽ തുളച്ചു കയറി രണ്ടര വയസുകാരൻ മരിച്ചു. തിരുവനന്തപുരം കിഴക്കേക്കോട്ട പടിഞ്ഞാറെ നടയ്ക്കടുത്താണ് സംഭവം നടന്നത്. രണ്ടര വയസുക്കാരൻ ധ്രുവ് ആണ് മരിച്ചത്.
കഴിഞ്ഞ ദിവസമാണ് അപകടം നടന്നത്....
തിരുവനന്തപുരം: തിരുവനന്തപുരത്ത് ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. നെയ്യാറിൻകര ആറാലു മുട് സ്വദേശി കുമാരി (56) ആണ് മരണപ്പെട്ടത്. നെയ്യാറ്റിൻകര കാരക്കോണം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്കിടയിലാണ് കുമാരി മരണപ്പെട്ടത്.
വൃക്കയിലെ കല്ല് നീക്കം ചെയ്യാനുള്ള ഓപ്പറേഷനാണ്...
തിരുവനന്തപുരം: ചെറിയ തോതിലുള്ള ശാരീരിക ബുദ്ധിമുട്ട് തോന്നിയതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുന്ന മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ശനിയാഴ്ച രാവിലെ തൃശൂരിൽ ആധാരമെഴുത്തുകാരുടെ സംസ്ഥാന ക്യാമ്പിൽ...