തിരുവനന്തപുരം: തിരുവനന്തപുരത്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതായി പരാതി. തമിഴ്നാട് സ്വദേശിയാണ് തട്ടിപ്പിനിരയായത്. തട്ടിപ്പ് നടത്തിയതും തമിഴ്നാട് സ്വദേശിയാണ്. ഇരുവരും ഏറെ നാളായി തിരുവനന്തപുരത്താണ് താമസം.
കേന്ദ്രമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്താൻ അവസരം ഒരുക്കി...
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ വീട്ടമ്മയുടെ മരണം ആത്മഹത്യയെന്ന് പൊലീസ്. വീട്ടില് നിന്ന് ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. ആത്മഹത്യയ്ക്ക് പിന്നില് കോണ്ഗ്രസ് നേതാവാണെന്നും ഇയാള് ലോണെടുത്ത് നല്കാമെന്ന് പറഞ്ഞ് വഞ്ചിച്ചു എന്നും കുറിപ്പില് പറയുന്നുണ്ട്.
കോൺഗ്രസ്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് കമ്പിപ്പാര കൊണ്ട് അച്ഛൻ മകൻ്റെ തലയ്ക്കടിച്ചു. ആദ്യം മകൻ അച്ഛനെ ആക്രമിച്ചിരുന്നു. ഇതിൽ പ്രകോപിതനായിട്ടാണ് അച്ഛൻ തിരികെ മകനെ ആക്രമിച്ചത്. ആക്രമണത്തിൽ മകന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
തിരുവനന്തപുരം വഞ്ചിയൂര് പൊലീസ്...
തിരുവനന്തപുരം: ദുൽഖർ സൽമാൻ അടക്കം താരങ്ങളുടെ വീടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തിയതിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. റെയ്ഡ് നടത്തിയത് ശബരിമല സ്വർണപ്പാളി വിവാദം മുക്കാനാകാമെന്നാണ് സുരേഷ് ഗോപി പറയുന്നത്.
ഭൂട്ടാൻ...
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായിക മേളയുടെ ഭാഗ്യചിഹ്നത്തിന്റെ പ്രകാശനം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. ഈ വർഷത്തെ ഭാഗ്യചിഹ്നം ‘തങ്കു’ എന്ന മുയലാണ്. ഇന്ത്യൻ ക്രിക്കറ്റ് തരാം സഞ്ജു സാംസണിനെ സ്കൂൾ ഒളിമ്പിക്സിന്റെ...