തിരുവനന്തപുരം: തിരുവനന്തപുരത്ത് ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ചു കൊന്നു. തിരുവനന്തപുരം പട്ടം എസ്യുടി ആശുപത്രിയിൽ വച്ചാണ് സംഭവം നടന്നത്. ഭാര്യയെ കഴുത്തു ഞെരിച്ച് കൊന്നതിന് ശേഷം ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു.
കരകുളം സ്വദേശി ജയന്തിയാണ്...
തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പുകളിൽ ഒന്നായ പാതിവില തട്ടിപ്പ് കേസ് അന്വേഷണം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ നിയമസഭയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനുനേരെ പോലീസിന്റെ ജലപീരങ്കി പ്രയോഗം.
സെക്രട്ടറിയേറ്റിന്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഗ്യാസ് അടുപ്പിൽനിന്ന് തീ പടർന്ന് യുവതിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം നെയ്യാറ്റിന്കരയിലാണ് സംഭവം. ഇന്ന് രാവിലെയാണ് അപകടം നടന്നത്.
മുട്ടയ്ക്കാട് സ്വദേശിയായ സലിലകുമാരി (50) ആണ് മരിച്ചത്. രാവിലെ ചായ ഇടുന്നതിനിടെയാണ് ദാരുണമായ...
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്ണവില 90,000 കടന്നു. അന്താരാഷ്ട്ര സ്വർണ്ണവില 4000 ഡോളർ മറികടന്ന് മുന്നോട്ട് കുതിക്കുകയാണ്. ഇന്ന് പവന് 90,320 രൂപ എന്ന നിരക്കിലാണ് സ്വര്ണവ്യാപാരം പുരോഗമിക്കുന്നത്.
ഒറ്റദിവസം കൊണ്ട് ഒരു പവന് 840...
തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലിൽ മത്സ്യം കയറ്റി വന്ന ലോറി കാറിൽ ഇടിച്ച് അപകടം. അപകടത്തിൽ അച്ഛനും മകനും പരിക്കേറ്റു. മേലാറ്റിങ്ങൽ സ്വദേശിയായ സുബിൻ, 14 വയസുള്ള മകൻ സിദ്ധി എന്നിവർക്കാണ് പരിക്കേറ്റത്.
മത്സ്യം കയറ്റി...