തിരുവനന്തപുരം: തമിഴ്നാട് കാഞ്ചിപുരത്ത് പ്രവർത്തിക്കുന്ന Sresan ഫാർമസ്യൂട്ടിക്കൽസ് എന്ന സ്ഥാപനത്തിന്റെ ലൈസൻസ് ക്യാൻസൽ ചെയ്യുന്നതിനുള്ള നടപടികൾ തമിഴ്നാട് ഡ്രഗ്സ് കൺട്രോളർ എടുത്തിട്ടുള്ള സാഹചര്യത്തിൽ ആ കമ്പനിയുടെ എല്ലാ മരുന്നുകളും കേരളത്തിൽ വിതരണം നിർത്തിവയ്പ്പിച്ചതായി...
തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്ത്ഥിക്ക് നേരെ ആക്രമണം. പ്ലസ്ടു വിദ്യാര്ത്ഥിയെ ബ്ലേഡ് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തുമ്പ പൊലീസ് സ്റ്റേഷൻ പരിധിയിലെ കുലത്തൂരില് വെച്ച് ഇന്നലെ വൈകിട്ടോടെയാണ് സംഭവം നടന്നത്.
റേഷന്കടവ് സ്വദേശിയായ ഫൈസലി(17)നെയാണ്...
കൊച്ചി: ഭൂട്ടാൻ കാർ കടത്തുമായി ബന്ധപ്പെട്ട് പരിശോധനയ്ക്ക് ഇഡിയും. നടന് മമ്മൂട്ടി, ദുല്ഖര് സല്മാൻ, പൃഥ്വിരാജ് എന്നിവരുടെ വീട്ടിലടക്കം 17 ഇടങ്ങളില് പരിശോധന നടത്തുകയാണ്. ദുല്ഖര് സല്മാന്റെ കൊച്ചിയിലെയും ,ചെന്നൈയിലെയും വീടുകളിലും പരിശോധന...
തിരുവനന്തപുരം: സീനിയര് വിമന്സ് ടി20 ട്രോഫി നാളെ പഞ്ചാബില് ആരംഭിക്കും. ഒക്ടോബര് 8 മുതല് ഒക്ടോബര് 19 വരെയാണ് കേരളത്തിന്റെ മത്സരങ്ങള് നടക്കുന്നത്. ഉത്തര്പ്രദേശുമായിട്ടാണ് കേരളത്തിന്റെ ആദ്യ മത്സരം. ഇന്ത്യന് ടീമംഗങ്ങളായ സജനയും...
തിരുവനന്തപുരം: കഴക്കൂട്ടം താലൂക്ക് രൂപീകരണം യാഥാർത്ഥ്യമാക്കണമെന്നും തിരുവനന്തപുരം താലൂക്ക് ഓഫീസിന്റെ ശോചനീയാവസ്ഥ അടിയന്തിരമായി പരിഹരിക്കണമെന്നും കേരള റവന്യൂ ഡിപ്പാർട്ട്മെൻ്റ് സ്റ്റാഫ് അസോസിയേഷൻ (കെ.ആർ.ഡി.എസ്.എ) തിരുവനന്തപുരം താലൂക്ക് സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. കെ.ആർ.ഡി.എസ്.എ...