തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഓണം ബമ്പര് ഫലം പ്രഖ്യാപിച്ചു. ഗോർക്കി ഭവനിൽ നടന്ന നറുക്കെടുപ്പ് നിർവ്വഹിച്ചത് ധനകാര്യമന്ത്രി കെ എൻ ബാലഗോപാലാണ്. തിരുവോണം ബമ്പർ ബിആർ-105 നറുക്കെടുപ്പിൽ 25 കോടിയുടെ...
തിരുവനന്തപുരം: ലഹരിക്കടത്ത് സംഘം തിരുവനന്തപുരം റൂറല് ഡാന്സാഫിന്റെ പിടിയിലായി. വനിത ഉള്പ്പെടെ നാലംഗ സംഘമാണ് പിടിയിലായത്. പതിനഞ്ച് ലക്ഷത്തിലധികം വിലവരുന്ന എംഡിഎംഎയുമായി പൊഴിയൂർ വച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്.
കൊല്ലം സ്വദേശിനി ഷമി, തിരുവനന്തപുരം...
തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ വിനോദസഞ്ചാരിയെ അതിക്രൂരമായി മർദിച്ചുവെന്ന് പരാതി. ഗ്രീക്ക് പൗരൻ റോബർട്ടിനാണ് സാരമായി പരുക്കേറ്റത്. വാട്ടർ സ്പോർട്സ് ജീവനക്കാരാണ് വിനോദസഞ്ചാരിയെ അതിക്രൂരമായി മർദിച്ചതെന്നാണ് പരാതിയിൽ പറയുന്നത്.
രാവിലെ 9 മണിയോടെയാണ് സംഭവം നടന്നത്....
തിരുവനന്തപുരം: മൂന്നര കോടിയുടെ സൈബര് തട്ടിപ്പ് നടത്തിയ സംഘത്തിലെ ഒരാള് പിടിയില്. വ്യാജ ആപ്പ് നിർമിച്ചും സാമൂഹ്യ മാധ്യമ കൂട്ടായ്മകളിലൂടെയും ആളുകളെ സ്വാധീനിച്ചുമാണ് സംഘം വൻ തുക തട്ടിയെടുത്തത്. അപഹരിച്ച തുകയിലെ ഒരുകോടി...
തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിൽ വെച്ച് വീട്ടമ്മയുടെ മാല മോഷ്ടിച്ച യുവതി പിടിയിൽ. തിരുവനന്തപുരം നെടുമങ്ങാട് കെഎസ്ആർടിസി ബസിൽ വച്ചാണ് മോഷണം നടന്നത്.
തമിഴ്നാട് തെങ്കാശി സ്വദേശി മാരീശ്വരിയാണ് പിടിയിലായത്. നെടുമങ്ങാട് നിന്നും വെമ്പായത്തേക്ക്...