തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്ഷേത്ര കാണിക്കവഞ്ചി കുത്തി തുറക്കാൻ ശ്രമിച്ച ഇതരസംസ്ഥാനക്കാർ അറസ്റ്റിൽ. രണ്ട് ജാർഖണ്ഡ് സ്വദേശികളായ തൊഴിലാളികളെയാണ് വിഴിഞ്ഞം പോലീസ് പിടികൂടിയത്. വികാസ് മണ്ഡൽ,പുനിത് മണ്ഡൽ എന്നിവരാണ് പിടിയിലായത്.
ഉച്ചക്കട കുഴിയംവിള ശ്രീ ഭദ്രകാളി...
തിരുവനന്തപുരം: തിരുവനന്തപുരം കുന്നത്തുകാലിൽ തൊഴിലുറപ്പ് ജോലിക്കിടെ തെങ്ങ് വീണ് മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു. രണ്ടു ലക്ഷം രൂപയാണ് ധനസഹായമായി പ്രഖ്യാപിച്ചത്. തൊഴിലുറപ്പ് നിയമപ്രകാരം മരിച്ചവരുടെ കുടുംബം ധനസഹായത്തിന് അർഹരാണ്.
രണ്ട് തൊഴിലാളികളുടെ കുടുംബത്തിന്...
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ കൗണ്സിലർ തിരുമല അനിലിൻെറ സംസ്കാരം ഇന്ന് നടക്കും. രാവിലെ ബിജെപി ഓഫീസിലും തുടര്ന്ന് തിരുമല ജംഗ്ഷനിലും പൊതുദര്ശനത്തിന് വെച്ചശേഷമായിരിക്കും മൃതദേഹം വീട്ടിലെത്തിക്കുക.
ഉച്ചയ്ക്ക് ശേഷം ശാന്തികവാടത്തിൽ സംസ്കാരം നടക്കും. തന്റെ...
തിരുവനന്തപുരം: ആയുർവേദ പ്രചരണാർത്ഥം ദേശീയ ആയുർവേദ ദിനവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 23ന് ആയുർവേദ ദിനം ആചരിക്കുന്നു .അതിൻ്റെ ഭാഗമായി ഒരാഴ്ച നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾ വർക്കലയിലെ സർക്കാർ ജില്ലാ ആയുർവേദ ആശുപത്രിയിലും സംഘടിപ്പിക്കുന്നു.
ആയുർവേദ...