തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ നിന്നും എംഡിഎംഎ പിടികൂടി. വർക്കല പുല്ലാനികോട് നിന്നാണ് എംഡിഎംഎ പിടികൂടിയത്. ചിറയിൻകീഴ് അഴൂർ സ്വദേശി ശബരിനാഥ് 45 പിടിയിലായത്.
48 ഗ്രാം എം ഡി എം എയാണ് ഇയാളുടെ പക്കൽ...
തിരുവനന്തപുരം: ഡെറാഡൂണിൽ മലയാളി ജവാനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം നേമം സ്വദേശി ബാലു എസ് (33) ആണ് മരിച്ചത്. ഡെറാഡൂൺ ഇന്ത്യൻ മിലിട്ടറി അക്കാദമിയിലെ നീന്തൽക്കുളത്തിലാണ് ബാലുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ...
തിരുവനന്തപുരം: സാങ്കേതിക കാര്യങ്ങളിൽ വിട്ടുവീഴ്ചയില്ലാതെ ദേശീയപാതാ പ്രവൃത്തികൾ വേഗത്തിൽ പൂർത്തീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. ദേശീയപാതയുമായി ബന്ധപ്പെട്ട് ചേർന്ന റിവ്യൂ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ദേശീയപാതാ അതോറിറ്റി പൊതുവിൽ നല്ല പ്രവർത്തനമാണ് കാഴ്ചവെക്കുന്നതെങ്കിലും...
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് പി.പി തങ്കച്ചൻ (86) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വൈകീട്ട് നാലരയോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ അണുബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു.
കെപിസിസി മുൻ പ്രസിഡന്റ്, മുൻ സ്പീക്കർ,...