തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം. വർക്കല പണയിൽ കടവ് പാലത്തിനു സമീപമാണ് അപകടം നടന്നത്. അപകടത്തിൽ യുവാവ് മരിച്ചു. വർക്കല കാപ്പിൽ സ്വദേശിയായ പ്രദീപാണ് (35) മരിച്ചത്.
വർക്കലയിലേക്ക് പോയ...
തിരുവനന്തപുരം : ദേശീയ മലയാള വേദിയുടെ ആഭിമുഖ്യത്തിൽ പൂജപ്പുര ഗവ. ചിൽഡ്രൻസ് ഹോമിൽ സംഘടിപ്പിച്ച നബിദിന മതസൗഹാർദ്ദ കുടുംബ സംഗമം മുൻ കെ.പി.സി.സി പ്രസിഡണ്ടും, മുൻ എം.പിയുമായ കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു....
തിരുവനന്തപുരം: കേരളീയ പാരമ്പര്യ കലാരൂപങ്ങൾക്കൊപ്പം ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള കൂടുതൽ കലാരൂപങ്ങളും കരസേനയുടെ ബാന്റും വിവിധ സർക്കാർ വകുപ്പുകളുടെ ഫ്ലോട്ടുകളും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഘോഷയാത്ര ഇക്കുറി കൂടുതൽ വർ ണാഭമാകുമെന്ന് പൊതു...
തിരുവനന്തപുരം: പാതി വില തട്ടിപ്പ് കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ പിരിച്ചുവിട്ടതിൽ പ്രതിഷേധമറിയിച്ച് ഇരകൾ. അന്വേഷണ സംഘത്തെ പിരിച്ചുവിട്ടതിൽ ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ് വീട്ടമ്മമാർ.
കേന്ദ്രീകൃത അന്വേഷണം ഇല്ലെങ്കിൽ അനുകൃഷ്ണൻ ഉൾപ്പെടെയുള്ളവർ രക്ഷപ്പെടുമെന്നാണ് ഇവരുടെ ആശങ്ക....
തിരുവനന്തപുരം: ബിജെപി ദേശീയ കൗൺസിൽ അംഗം കെ. ബാഹുലേയൻ പാർട്ടി വിട്ടു. ശ്രീനാരായണ ഗുരുജയന്തി ആഘോഷങ്ങൾ നടത്താൻ ബിജെപി, ഒബിസി മോർച്ചയെ ഏൽപ്പിച്ചതിൽ പ്രതിഷേധിച്ചാണ് രാജി.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാജി പ്രഖ്യാപനം. എസ്എന്ഡിപി യൂണിയന്റെ...