തിരുവനന്തപുരം: തിരുവനന്തപുരം കാര്യവട്ടത്ത് അച്ഛൻ മകനെ വെട്ടിക്കൊലപ്പെടുത്തി. കാര്യവട്ടം ഉള്ളൂർക്കോണത്താണ് സംഭവം. ഇന്ന് രാവിലെയാണ് അതിദാരുണമായ സംഭവം നടന്നത്.
വലിയവിള പുത്തൻവീട്ടിൽ ഉല്ലാസ് (35) നെ ആണ് വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടത്....
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്റെ വോട്ടര്പട്ടികയില് പേര് ചേര്ക്കാന് ഒക്ടോബര്വരെ അവസരം' എന്ന തരത്തില് സോഷ്യല് മീഡിയയില് പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര് പട്ടിക...
തിരുവനന്തപുരം: കേരളത്തിലെ ശിശു മരണനിരക്ക് 5 ആണെന്ന് ഏറ്റവും പുതിയ സാമ്പിൾ രജിസ്ട്രേഷൻ സിസ്റ്റം സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട്. ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ ശിശു മരണ നിരക്കാണിത്. 25 ആണ് ദേശീയ ശരാശരി. അമേരിക്കൻ...
തിരുവനന്തപുരം: അയ്യങ്കാളി ജയന്തി ആഘോഷം സംഘടിപ്പിച്ചു. കേരള പുലയർ മഹാസഭ മംഗലപുരം ഏരിയ യൂണിയൻ സംഘടിപ്പിച്ച പരിപാടി പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ആർ അനിൽ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ നന്മയ്ക്കായുള്ള കെ...
ചെന്നൈ: അജിത് കുമാർ നായകനായെത്തിയ ഗുഡ് ബാഡ് അഗ്ലി എന്ന സിനിമയ്ക്കെതിരേ ഹർജിയുമായി ഇളയരാജ. മദ്രാസ് ഹൈക്കോടതിയിലാണ് ഇളയരാജ ഹർജി സമർപ്പിച്ചിരിക്കുന്നത്. തന്റെ ഗാനങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചുവെന്നും പകർപ്പവകാശ നിയമം ലംഘിച്ചുവെന്നുമാണ് ഇളയരാജ...