തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട്ടിലെ രഹസ്യ അറയിൽ മദ്യം പിടികൂടി. തിരുവനന്തപുരം ബാലരാമപുരത്താണ് സംഭവം. ഇടുവ സ്വദേശി സാബു എന്ന് വിളിക്കുന്ന ബ്രിജേഷിന്റെ വീട്ടിൽ നിന്നാണ് എക്സൈസ് മദ്യം പിടിച്ചത്.
102 കുപ്പി മദ്യമാണ് എക്സൈസ്...
തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ യുഡയസ് പ്ലസ് റിപ്പോർട്ടിൽ കേരളം മുൻപന്തിയിലെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. കേന്ദ്രാവിഷ്കൃത പദ്ധതിയായ സമഗ്രശിക്ഷാ സംവിധാനം ഉപയോഗിച്ച് പ്രസിദ്ധീകരിക്കുന്ന വാർഷിക റിപ്പോർട്ടിൽ 2024-25 അക്കാദമിക...
തിരുവനന്തപുരം: തനിക്കെതിരെ ഉയർന്ന ആക്ഷേപം നിയപരമായി നേരിടുമെന്ന് കടകംപള്ളി സുരേന്ദ്രന് എം എൽ എ. രാഹുല് മാങ്കൂട്ടത്തിലിനെതിരെ ഉയര്ന്നു വന്ന പീഡന പരാതികളില് നിന്ന് കോണ്ഗ്രസിന്റെ മുഖം രക്ഷിക്കാനാണ് തനിക്കെതിരെ വ്യാജ ആരോപണം...
ഇടുക്കി: മറുനാടൻ മലയാളി ഉടമയും എഡിറ്ററുമായ ഷാജൻ സ്കറിയയെ ആക്രമിച്ച സംഭവത്തിൽ നാല് പേർ പിടിയിൽ. ബംഗളൂരുവിൽ ഒളിവിൽ കഴിയുകയായിരുന്ന നാലു പ്രതികളെയാണ് അന്വേഷണ സംഘം പിടികൂടിയിരിക്കുന്നത്.
ആക്രമണം നടത്തിയ അന്നുതന്നെ ഇവര് ബെംഗളൂരുവിലേക്ക്...
കാബുൾ: അഫ്ഗാനിസ്ഥാനിൽ ഉണ്ടായ ഭൂകമ്പത്തിൽ നൂറിലേറെ മരണം. തെക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിലായിരുന്നു 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ആയിരത്തിലധികം പേർക്ക് പരിക്കേറ്റു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നവരെ പുറത്തെത്തിക്കാൻ രക്ഷാപ്രവർത്തനം തുടരുകയാണ്.
ഭൂകമ്പത്തിൽ കനത്ത നാശനഷ്ടം ഉണ്ടായതായും...