തിരുവനന്തപുരം: മെഡിക്കൽ കോളേജുകളിൽ ശുചീകരണത്തിന് ഇൻഹൗസ് പരിശീലനം നടപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അണുബാധാ നിയന്ത്രണത്തിന്റെ ഭാഗമായി പരിശീലനവും സർട്ടിഫിക്കറ്റും നൽകും. ജീവനക്കാർ ഈ പരിശീലനം നേടിയിരിക്കണം. ആശുപത്രികൾ മികച്ച...
തിരുവനന്തപുരം: തിരുവനന്തപുരത്ത് മുൻവൈര്യാഗ്യത്തിൽ അയൽവാസിയെ വീടുകയറി ആക്രമിച്ച യുവാവ് അറസ്റ്റിൽ. വിഴിഞ്ഞം മുല്ലൂർ സ്വദേശി സഞ്ജുവിനെ വീട് കയറി ആക്രമിച്ച സംഭവത്തിലാണ് പ്രതിയെ വിഴിഞ്ഞം പോലീസ് പിടികൂടിയത്.
ഞായറാഴ്ച രാത്രിയോടെ ഇയാൾ അയൽവാസിയെ വീടുകയറി...
തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലിൽ വിദ്യാർഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ 18ാം മൈൽ സ്വദേശിനി കീർത്തനയാണ് മരിച്ചത്. കൈമനം പോളിടെക്നിക്കിലെ ഒന്നാം വർഷ വിദ്യാർത്ഥിനിയാണ് കീർത്തന.
ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ഇന്നലെ വീട്ടിൽ...
തിരുവനന്തപുരം: ഓപ്പറേഷൻ ലൈഫിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉത്പാദന വിപണന കേന്ദ്രങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് വീണ്ടും മിന്നൽ പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 7 ജില്ലകളിൽ...
കൊച്ചി: വേടന് മുന്കൂര് ജാമ്യം നൽകി ഹൈക്കോടതി.. വിവാഹവാഗ്ദാനം നല്കി യുവഡോക്ടറെ ബലാത്സംഗംചെയ്തെന്ന കേസിലാണ് നടപടി.കര്ശന ഉപാധികളോടെയാണ് ഹൈക്കോടതി മുന്കൂര് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചാണ് വിധി പറഞ്ഞത്.
അന്വേഷണ...