എറണാകുളം: രാജ്യത്ത് ആദ്യമായി ഒരു സംസ്ഥാനത്തിൻ്റെ നേതൃത്വത്തിൽ ദേശീയ സാംസ്കാരിക സമ്മേളനം സംഘടിപ്പിക്കാനൊരുങ്ങി കേരളം. ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് എന്ന പേരിൽ സാംസ്കാരിക സമ്മേളനം ഡിസംബറിലോ ജനുവരിയിലോ നടത്തുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി...
തിരുവനന്തപുരം: ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമുള്ള ബോണസ് 500 രൂപ വർദ്ധിപ്പിച്ചു. ഇത്തവണ 4500 രൂപ ബോണസ് ലഭിക്കും. ബോണസിന് അർഹത ഇല്ലാത്തവർക്കുള്ള പ്രത്യേക ഉത്സവബത്ത 2750 രൂപയിൽ നിന്നും 3000...
തിരുവനന്തപുരം: തിരുവനന്തപുരം ആര്യനാട് പഞ്ചായത്ത് വാർഡ് മെമ്പർ ആത്മഹത്യ ചെയ്തു. ആര്യനാട് കോട്ടയ്ക്കകം വാര്ഡ് മെമ്പര് ശ്രീജ (48) ആണ് മരിച്ചത്. രാവിലെ വീട്ടിൽ വെച്ച് ആസിഡ് കുടിക്കുകയായിരുന്നു. ശ്രീജ ആസിഡ് കുടിച്ചത്...
തൃപ്പൂണിത്തുറ: പൊന്നോണത്തിന്റെ വരവറിയിച്ച് തൃപ്പൂണിത്തുറ അത്തച്ചമയ ആഘോഷങ്ങൾക്ക് തുടക്കമായി. ഇനി പത്ത് നാൾ പൂക്കളമിട്ട് ലോകമെമ്പാടുമുള്ള മലയാളികൾ ഓണത്തെ വരവേൽക്കും. അത്തം മുതല് പത്തുദിവസത്തെ ഉത്സവമാണ് ഇന്ന് ആരംഭിക്കുന്നത്.
തൃപ്പൂണിത്തുറ ഗവ. ബോയ്സ് ഹൈസ്കൂള്...
തിരുവനന്തപുരം: നിലാവ് സൗഹൃദ സംഘത്തിന്റെ നേതൃത്വത്തിൽ പുസ്തക പ്രകാശനവും സാഹിത്യസമ്മേളനവും സംഘടിപ്പിച്ചു. കണിയാപുരം സൈനുദ്ദീൻ എഴുതിയ കഅബയ്ക്ക് ഒരു മുത്തം യാത്രാവിവരണ പുസ്തകത്തിന്റെ അഞ്ചാം പതിപ്പ് പ്രകാശനമാണ് നടന്നത്.
കണിയാപുരം റാഹ ഓഡിറ്റോറിയത്തിൽ വച്ച്...