തിരുവനന്തപുരം: കഠിനംകുളം കായലിലേക്ക് മലിനജലം ഒഴുക്കുന്നതായി പരാതി. കണിയാപുരം റെയിൽവേ ക്രോസ് മുതൽ മസ്താൻ മുക്കുവരെയുള്ള വീടുകളിൽ നിന്നും കടകളിൽ നിന്നും കല്യാണമണ്ഡപത്തിൽ നിന്നും കക്കൂസ് മാലിന്യം ഉൾപ്പെടെയുള്ള മലിന ജലമാണ് കായലിലേക്ക്...
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ നടപടിയെടുത്ത് പാര്ട്ടി. രാഹുൽ മാങ്കൂട്ടത്തിലിനെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് പാർട്ടി സസ്പെൻഡ് ചെയ്തത്. നിലവിൽ രാജിവയ്ക്കേണ്ടതില്ലെന്ന നിലപാടിലാണ് നേതാക്കൾ.
നേതാക്കൾ കൂടിയാലോചിച്ചാണ് തീരുമാനമെടുത്തത്. എത്ര കാലത്തേക്കാണ് സസ്പെന്ഷന് എന്നത്...
തിരുവനന്തപുരം: സപ്ലൈകോ ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ (ഓഗസ്റ്റ് 25) വൈകിട്ട് നാലുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം കിഴക്കേകോട്ട ഇ.കെ നായനാർ പാർക്കിൽ നിർവഹിക്കും. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി...
തിരുവനന്തപുരം: സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിൽ ഇന്ന് (ഞായറാഴ്ച, ഓഗസ്റ്റ് 24) കേര വെളിച്ചെണ്ണ ലിറ്ററിന് 445 രൂപ നിരക്കിൽ ലഭിക്കും. ഒരു ദിവസത്തേക്കുള്ള പ്രത്യേക വിലക്കുറവാണ് ഇത്. വെളിച്ചെണ്ണയ്ക്ക് അനിയന്ത്രിതമായി വില ഉയർന്ന...
തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിന് ക്രൂരമര്ദനം. അഴീക്കോട് സ്വദേശി റഹീമിനാണ് മര്ദനമേറ്റത്. മൂന്നംഗ സംഘമാണ് യുവാവിനെ അതിക്രൂരമായി മർദിച്ചത്. 17കാരി നൽകിയ ക്വട്ടേഷൻ പ്രകാരമാണ് ആക്രമണമെന്ന് പോലീസ് പറഞ്ഞു.
റഹീമിനെ ജഡ്ജിക്കുന്നില് വെച്ച് ക്രൂരമായി മര്ദിക്കുകയായിരുന്നു....