തിരുവനന്തപുരം: അനധികൃത മദ്യ വില്പനക്കാരനെ കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്തു. കഠിനംകുളം പോലീസ് സ്റ്റേഷൻ പരിധിയിലെ ചിറ്റാറ്റുമുക്കിലും പരിസരപ്രദേശങ്ങളിലും വ്യാപകമായി അനധികൃത മദ്യ വില്പന നടത്തിവന്ന ചിറ്റാറ്റുമുക്ക് സ്വദേശി ശശാങ്കൻ (60) ആണ്...
തിരുവനന്തപുരം: പ്രതിയെ പിടികൂടാനെത്തിയ പൊലീസുകാരനെ യുവാവ് കടിച്ച് പരിക്കേൽപ്പിച്ചു. തിരുവനന്തപുരം വിഴിഞ്ഞത്താണ് സംഭവം നടന്നത്. വെങ്ങാനൂർ കരയടി വിള സ്വദേശി മുഹമ്മദ് ഷാഫിൻ (25) ആണ് പോലീസിനെ ആക്രമിച്ചത്.
മുഹമ്മദ് ഷാഫിനെതിരെ പരാതി ലഭിച്ചതിനെ...
കൊച്ചി: പാലിയേക്കരയിൽ ടോൾ പിരിവ് മരവിപ്പിച്ച് ഹൈക്കോടതി. നാല് ആഴ്ചത്തേക്കാണ് ടോള് പിരിക്കുന്നത് തടഞ്ഞത്. ഇടപ്പള്ളി മണ്ണുത്തി ദേശീയപാതയിലെ യാത്രാദുരിതവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേയായിരുന്നു ഹൈക്കോടതി നടപടി.
ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റേതാണ് ഉത്തരവ്. നാലാഴ്ചയ്ക്കുള്ളില്...
തിരുവനന്തപുരം: സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിൽ നിരവധി വർഷങ്ങളായി സെസ്സ് കുടിശ്ശിക വരുത്തിയ തിയേറ്ററുകളും കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനും നൽകിയ റിട്ട് ഹർജികൾ ഹൈക്കോടതി തള്ളി. ക്ഷേമനിധി ബോർഡിൽ നിന്നുള്ള നോ...
ഉത്തരകാശി: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലുണ്ടായ ഇരട്ട മിന്നൽ പ്രളയത്തിൽ നൂറിലധികം പേരെ കാണാതായി. ഇതിൽ ഒമ്പതോളം സൈനികരും ഉണ്ടെന്നാണ് റിപ്പോർട്ട്. ഹർഷിലിലുള്ള സൈനിക ക്യാമ്പിൽ നിന്നാണ് സൈനികരെ കാണാതായതായി റിപ്പോർട്ടുകൾ പുറത്തുവന്നത്.
5 പേരുടെ മൃതദേഹങ്ങളാണ്...