തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ വാഹനാപകടം. സ്വകാര്യ ബസിടിച്ച് വയോധികന് ദാരുണാന്ത്യം. കുരയ്ക്കണ്ണി ജവഹര് പാര്ക്കിൽ അരുളകം വീട്ടിൽ വിജയനാണ് മരിച്ചത്. റെയിൽവേയിൽ സീനിയര് സെക്ഷണൽ എൻജീയറായി വിരിമിച്ചയാളാണ്.
വർക്കല റെയിൽവെ സ്റ്റേഷൻ ഭാഗത്ത് വെച്ചാണ്...
തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസില് നടൻ കൃഷ്ണ കുമാറിൻ്റെ മകൾ ദിയയുടെ സ്ഥാപനത്തിലെ മുൻ ജീവനക്കാരികൾ കുറ്റം സമ്മതിച്ചു. തെളിവെടുപ്പിനിടെ ‘ഓ ബൈ ഓസി’യിലെ മുൻ ജീവനക്കാരികൾ തട്ടിപ്പ് രീതി ക്രൈംബ്രാഞ്ചിനോട് വിവരിച്ചു.
മെഷീന്...
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ വിദ്യാലയങ്ങളില് വിദ്യാര്ഥികളുടേയും അധ്യാപകരുടേയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സ്കൂളുകളില് ഉപയോഗപ്രദമല്ലാത്ത കെട്ടിടങ്ങള് യുദ്ധകാലടിസ്ഥാനത്തിൽ പൊളിച്ചു നീക്കാന് ജില്ലാ കളക്ടര് ഉത്തരവിട്ടു.
ഇതിന്റെ ഭാഗമായി വാല്യുവേഷന് ടെന്ഡറിംഗ് നടപടികള് വേഗത്തിലാക്കുന്നതിനും സ്കൂള്...
ഡൽഹി: ഉത്തരാഖണ്ഡിലുണ്ടായ മിന്നൽ പ്രളയത്തില് നാലുപേര് മരിച്ചതായി ഡിസ്ട്രിക്ട് മജിസ്ട്രേറ്റ്. 10 പേരെ രക്ഷപ്പെടുത്തി. നിരവധിയാളുകളെ കാണാനില്ല.ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലെ ഹർസിലിനടുത്തുള്ള
ധരാലി പ്രദേശത്ത് വൻ മേഘവിസ്ഫോടനത്തിൽ ഒരു ഗ്രാമം ഒലിച്ചുപോയി. ലോക്കൽ പൊലീസ്, എസ്ഡിആർഎഫ്,...
മംഗലപുരം: കലാ നികേതൻ സാംസ്കാരിക സമിതിയുടെയും കണിയാപുരം പള്ളിനട റസിഡൻസ് അസോസിയേഷൻ്റെയും തിരുന്നൽവേലി അരവിന്ദ് കണ്ണാശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധനയും, പരിശോധനയിൽ തിമിരം കണ്ടെത്തിയ അറുപത്തി മൂന്ന് രോഗികളെ തിരുന്നൽവേലി...