തിരുവനന്തപുരം: നാലര പതിറ്റാണ്ടിലേറെ നീണ്ട മാന്ത്രിക ജീവിതത്തിന് വിരാമമിട്ട് ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി പ്രവര്ത്തിക്കുന്ന മാന്ത്രികന് ഗോപിനാഥ് മുതുകാട് വീണ്ടും വേദിയിലേക്ക്. അന്തരിച്ച പിതാവിന്റെ സ്മരണാര്ത്ഥം കോഴിക്കോട് വെച്ച് സംഘടിപ്പിക്കുന്ന 'ഇല്ല്യൂഷന് ടു...
റായ്പൂർ: ഛത്തീസ്ഗഡിൽ ജയിലിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കില്ലെന്ന് ദുർഗ് സെഷൻസ് കോടതി. പരിഗണിക്കാന് അധികാരമില്ലെന്ന് സെഷന്സ് കോടതി വ്യക്തമാക്കി. ഹൈക്കോടതിയെ സമീപിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.
കന്യാസ്ത്രീകൾക്കെതിരേ ചുമത്തിയിരിക്കുന്നത് ഗുരുതര വകുപ്പുകളാണ്. ഇത് പരിഗണിക്കാൻ...
തിരുവനന്തപുരം; കേരള സോഫ്റ്റ് ബോൾ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി, കുടപ്പനക്കുന്ന് തിരുമംഗലത്ത് (TC-20/1351(3) PRA-120 ) അനിൽ എ ജോൺസൺ (62) അന്തരിച്ചു. ആരോഗ്യ വകുപ്പിലെ റിട്ട ഹെൽത്ത് ഇൻസ്പെക്ടർ ആയിരുന്നു. സോഫ്റ്റ്ബോൾ...
തൃശ്ശൂർ: ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃശ്ശൂർ ഇരിങ്ങാലക്കുടയിലാണ് സംഭവം. കാരുമാത്ര സ്വദേശിനി ഫസീല (23) ആണ് മരിച്ചത്. ഭർത്താവ് നൗഫലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഭർതൃപീഡനത്തെ തുടർന്നാണ് യുവതി...
കല്പറ്റ: മുണ്ടക്കൈ-ചൂരല്മല ടൗണ്ഷിപ്പിലെ വീടുകളുടെ നിര്മാണം ഡിസംബറില് തന്നെ പൂര്ത്തിയാക്കുമെന്ന് റവന്യൂമന്ത്രി കെ രാജന്. പുനരധിവാസവുമായി ബന്ധപ്പെട്ട് 200 ഓളം പരാതികള് സര്ക്കാരിന്റെ മുന്നിലുണ്ടെന്നും അപ്പീലുകളില് വൈകാതെ തീരുമാനമുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
ഇപ്പോൾ പ്രഖ്യാപിച്ചതിനെക്കാൾ...