പാലക്കാട്: സിനിമാ അഭിനയവും സ്റ്റേജ് ഷോകളും നിർത്തിയെന്ന് നിയുക്ത എംഎൽഎ രമേഷ് പിഷാരടി. പാലക്കാടിന് വേണ്ടി മാത്രമാകും ഇനിയുള്ള അഞ്ചു വർഷക്കാലം പ്രവർത്തിക്കുകയെന്നും പിഷാരടി വ്യക്തമാക്കി.
സിനിമാഭിനയം ജീവിത മാർഗ്ഗമാണ്. വരുമാനം കുറയുമ്പോൾ ലളിതമായി...
പത്തനംതിട്ട: സിനിമ സീരിയൽ താരം സന്തോഷ് കെ നായർ അപകടത്തിൽ അന്തരിച്ചു. പത്തനംതിട്ട ഏനാത്ത് സന്തോഷ് നായര്‍ സഞ്ചരിച്ച കാര്‍ വാനുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ സന്തോഷിനും ഭാര്യക്കും പരിക്കേറ്റിരുന്നു.
ചികിത്സയിലിരിക്കെയാണ്...
കോഴിക്കോട്: സി പി എമ്മിന്റെയും ബി ജെ പിയുടെയും വർഗീയ ധ്രുവീകരണ രാഷ്ട്രീയത്തിന് കേരളീയ സമൂഹം നൽകിയ കനത്ത തിരിച്ചടിയാണ് നിയമസഭ തെരഞ്ഞെടുപ്പ് ഫലമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി...
തിരുവനന്തപുരം: കേരളത്തിന്റെ ഭരണചരിത്രത്തിൽ പുതിയ പ്രതീക്ഷകൾ നൽകിക്കൊണ്ട്, മികച്ച ജനവിധിയിലൂടെ അധികാരത്തിലേറാൻ പോകുന്ന ഐക്യ ജനാധിപത്യ മുന്നണിക്കും കോൺഗ്രസ് നേതൃത്വത്തിനും ഹാർദമായ ആശംസകൾ നേരുന്നുവെന്ന് ഡോ ആസാദ് മൂപ്പൻ. കഴിഞ്ഞ ഭരണകാലയളവിൽ പ്രതിപക്ഷ...
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ഓരോ നിയോജക മണ്ഡലങ്ങളിലും വോട്ടെണ്ണൽ പൂർത്തിയായപ്പോൾ എൽ ഡി എഫ് 5 സീറ്റുകളും യു ഡി എഫ് 7 സീറ്റുകളും നേടി. എൻ ഡി എ രണ്ട് സീറ്റ്...