തിരുവനന്തപുരം: കേരളത്തിൽ സമ്പൂർണ്ണ വികസനം നടത്തിയത് നരേന്ദ്രമോദി സർക്കാരെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.കേരളത്തിൽ ബിജെപിയുടെ ഭാവി ശോഭനമാണെന്നും കേരളത്തിൽ 2026 ൽ ബിജെപി സർക്കാർ അധികാരത്തിലെത്തുമെന്നും അമിത്ഷാ പറഞ്ഞു.
പുത്തരിക്കണ്ടം മൈതാനിയിൽ...
തിരുവനന്തപുരം: ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികളെ കൊണ്ട് പാദപൂജ ചെയ്യിച്ച സംഭവത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കുട്ടികളെക്കൊണ്ട് കാല് കഴുകിക്കുന്നത് കേരളത്തിന്റെ സംസ്കാരമല്ലെന്ന് മന്ത്രി പറഞ്ഞു.
ഫേസ്ബുക്ക് പേജിലൂടെയാണ് മന്ത്രിയുടെ പ്രതികരണം....
തിരുവനന്തപുരം: കീം പ്രവേശനത്തിനായി നടപടികൾ ആരംഭിച്ച് സംസ്ഥാന സർക്കാർ. പഴയ ഫോർമുലയിലാണ് നടപടികൾ ആരംഭിച്ചത്.ഇത് പ്രകാരം ജൂലൈ 16 വരെ അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കും.
കീം പരീക്ഷയുടെ 2025ലെ റാങ്ക് പട്ടിക ഹൈക്കോടതി റദ്ദാക്കിയതിനു...
ഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തം സംബന്ധിച്ച് സുപ്രധാന കണ്ടെത്തലുകൾ അടങ്ങിയ പ്രാഥമിക റിപ്പോർട്ട് പുറത്തു. വിമാനം ടേക്ക് ഓഫ് ചെയ്തതിനു പിന്നാലെ രണ്ട് എൻജിനുകളുടെയും പ്രവർത്തനം നിലച്ചതാണ് അപകടത്തിന് കാരണമാക്കിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്....
കൊല്ലം: ഷാർജയിൽ ഒന്നര വയസ്സുകാരി മകളെയും യുവതിയെയും തൂങ്ങി മരിച്ചത് ഭർത്താവിന്റെ പീഡനമൂലമെന്ന് വിപഞ്ചികയുടെ കുടുംബം. വിപഞ്ചിക വിവാഹ ബന്ധം വേർപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നുവെന്നും ഭർതൃപീഡനത്തെ തുടർന്നാണ് വിപഞ്ചിക ആത്മഹത്യ ചെയ്തതെന്നും കുടുംബം ആരോപിച്ചു.
കൊല്ലം...