പാലക്കാട്: സംസ്ഥാനത്ത് നിപ സമ്പര്ക്കപ്പട്ടികയില് ആകെ 345 പേര് ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. മലപ്പുറത്ത് 211 പേരും പാലക്കാട് 91 പേരും കോഴിക്കോട് 43 പേരുമാണ് സമ്പര്ക്കപ്പട്ടികയിലുള്ളത്. കോഴിക്കോട്...
തിരുവനന്തപുരം : കേരളത്തിലെ ക്രിക്കറ്റ് ആരാധകരുടെ എല്ലാ കണ്ണുകളും തിരുവനന്തപുരത്തേക്ക്. കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസൻ്റെ താരലേലം നാളെ (ശനിയാഴ്ച) അരങ്ങേറുകയാണ്. തിരുവനന്തപുരം ഹയാത്ത് റീജന്സിയില് രാവിലെ 10 മണിക്കാണ് ലേലം...
പാലക്കാട്: സംസ്ഥാനത്ത് നിപ്പ സ്ഥിതീകരിച്ചു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള പാലക്കാട് നാട്ടുകൽ സ്വദേശിയായ 38 വയസുകാരിക്കാണ് നിപ സ്ഥിരീകരിച്ചത്. പുനെ വൈറോളജി ഇന്സ്റ്റിറ്റ്യൂട്ടില് നിന്നുള്ള പരിശോധനാ ഫലത്തിലാണ് നിപ്പ സ്ഥിതീകരിച്ചത്.
രണ്ട് നിപ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് മെത്താംഫിറ്റമിനുമായി യുവാക്കള് പിടിയില്. എക്സൈസ് നടത്തിയ പരിശോധനയിലാണ് നാല് പേരെ പിടികൂടിയത്. തിരുവഞ്ചൂര് സ്വദേശികളായ അച്യുതന് നമ്പൂതിരി(26), വിഘ്നേഷ്(25), തൈക്കാട് സ്വദേശി അര്ജുന്(30), കൈതമുക്ക് സ്വദേശി ഉണ്ണികൃഷ്ണന്(27) എന്നിവരാണ് പിടിയിലായത്.
പള്ളിച്ചല്...
തിരുവനന്തപുരം: ഓണക്കാലത്ത് കേരളത്തിലെ ജനങ്ങൾക്ക് ന്യായവിലയിൽ അരി ലഭ്യമാക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. ഓണം പോലുള്ള ഉത്സവകാലത്ത് പൊതുവിപണിയിൽ അരി വില ക്രമാതീതമായി ഉയരുന്നത് തടയാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും...