പാലക്കാട്: സംസ്ഥാനത്ത് വീണ്ടും നിപ്പ. നിപ ലക്ഷണങ്ങളോടെ 38കാരി ചികിത്സയില്. പാലക്കാട് നാട്ടുകല് സ്വദേശിയാണ് ചികിത്സയിലുള്ളത്. 38കാരിയുടെ നില ഗുരുതരമായി തുടരുകയാണ്. 38 കാരിയ്ക്ക് നിപ വൈറസ് ബാധയുള്ളതായി പ്രാഥമിക പരിശോധനയില് തെളിഞ്ഞതായാണ്...
തിരുവനന്തപുരം: കോട്ടയം മെഡിക്കല് കോളജ് അപകടത്തിൽ തന്റെയും ആരോഗ്യമന്ത്രിയുടെയും പ്രസ്താവനകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്ന് മന്ത്രി വി എന് വാസവന്. പുരയ്ക്ക് തീകത്തുമ്പോള് വാഴ വെട്ടുന്ന സമീപനം ചിലരെങ്കിലും സ്വീകരിച്ചുവെന്നും മന്ത്രി കുറ്റപ്പെടുത്തി.
തെരച്ചിൽ നിർത്തിവച്ചുവെന്നത്...
തിരുവനന്തപുരം: 2024-2025 മഹാരാഷ്ട്ര നാഗ്പൂരിൽ നടത്തിയ പത്താമത് സീനിയർ നാഷണൽ മിനി ഗോൾഫ് ചാമ്പ്യൻഷിപ്പിൽ ഒരു വെള്ളിയും ഒരു വെങ്കലവും കരസ്തമാക്കിയ അപ്പോള നഗർ നിവാസി സച്ചിൻ ഷാജിയെ അനുമോദിച്ചു.
ഡിസിസി വൈസ് പ്രസിഡന്റ്....
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട് പ്രസിദ്ധീകരിച്ചു. ഏകജാലക സംവിധാനത്തിന്റെ മുഖ്യഘട്ട അലോട്ട്മെന്റിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർക്കും അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്കും സപ്ലിമെന്ററി അലോട്ട്മെന്റിനായി അപേക്ഷിക്കാൻ ജൂൺ 30...
തിരുവനന്തപുരം: പഠനത്തില് മുന്നില് നില്ക്കുന്ന മെഡിക്കല് വിദ്യാര്ത്ഥികള്ക്ക് പ്രോത്സാഹനവുമായി കിംസ്ഹെല്ത്ത്. തിരുവനന്തപുരം മെഡിക്കല് കോളേജിലെ 140 വിദ്യാർത്ഥികൾക്കാണ് തങ്ങളുടെ സിഎസ്ആർ പ്രവർത്തനങ്ങളുടെ ഭാഗമായി കിംസ്ഹെല്ത്ത് സ്കോളര്ഷിപ്പ് നൽകിയത്. 25,000 രൂപയാണ് ഓരോ വിദ്യാര്ത്ഥിക്കും...