ആലപ്പുഴ: എട്ടാം ക്ലാസ് വിദ്യാർഥിയെ പ്ലസ് വൺ വിദ്യാർഥികൾ ചേർന്ന് മർദിച്ചതായും റാഗ് ചെയ്തതായും പരാതി. ചെന്നിത്തല നവോദയ വിദ്യാലയത്തിലാണ് സംഭവം നടന്നത്. എട്ടാം ക്ലാസുകാരനെ പ്ലസ് വൺ വിദ്യാർഥികളായ ആറു പേർ...
കൊല്ലം: പിറന്നാൾ ദിനത്തിൽ പൊലീസുകാരന് ദാരുണാന്ത്യം. കടവൂർ സ്വദേശി അനൂപാണ് അപകടത്തിൽ മരിച്ചത്. 26 വയസായിരുന്നു. ഇന്നലെ അനൂപിന്റെ പിറന്നാൾ ആഘോഷത്തിന് ശേഷം ബൈക്കിൽ യാത്ര ചെയ്യവേയാണ് അപകടം സംഭവിച്ചത്.
രാത്രി 12:30 ഓടെയാണ്...
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ ക്രമാതീതമായി വർധിക്കുന്നു. നിലവില് സംസ്ഥാനത്ത് 2223 പേര്ക്കാണ് കോവിഡ് ബാധിച്ചിട്ടുള്ളത്. രാജ്യത്തെ ആക്ടീവ് കേസുകളിൽ 32 ശതമാനവും കേരളത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് രോഗികളാണ് കൊവിഡ്...
കൊച്ചി: താമരശ്ശേരി ഷഹബാസ് കൊലപാതക്കേസിൽ ആറ് വിദ്യാർത്ഥികൾക്ക് ഹൈക്കോടതിയുടെ ജാമ്യം. മാതാപിതാക്കളുടെ ജാമ്യത്തിൽ വിദ്യാർത്ഥികളെ ഒബ്സർവേഷൻ ഹോമിൽ നിന്ന് വിട്ടയക്കാം. പ്രതികൾ മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത്, അന്വേഷണത്തോട് സഹകരിക്കണം തുടങ്ങിയ ജാമ്യ വ്യവസ്ഥകൾ...
ഡൽഹി: ഓപ്പറേഷന് സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാന് അഞ്ച് രാജ്യങ്ങള് സന്ദര്ശിച്ചെന്നും അവരുടെ പിന്തുണ ലഭിച്ചെന്നും കോൺഗ്രസ് നേതാവ് ശശി തരൂര് എംപി. ദൗത്യം ഫലംകണ്ടുവെന്നും അദ്ദേഹം പറഞ്ഞു. വിദേശരാജ്യങ്ങളിലേക്ക് സര്വകക്ഷി സംഘം നടത്തിയ പര്യടനത്തിന്...