തിരുവനന്തപുരം: മൂക്ക് പൊത്താതെ കുറക്കോടിനും, മംഗലപുരത്തിനുമിടയിലുള്ള സർവീസ് റോഡിലൂടെ യാത്ര ചെയ്യാൻ പറ്റാത്ത സ്ഥിതിയായിരിക്കുകയാണ്. ദിനംപ്രതി ഇവിടെ കോഴി മാലിന്യം തള്ളുന്നത് വർധിച്ചുവരികയാണ്.
ഇതേത്തുടർന്ന് രൂക്ഷമാണ് ദുർഗന്ധമാണ് ഈ പ്രദേശത്ത് നിന്ന് വമിക്കുന്നത്. കൂടാതെ...
തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തെ സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട് മുന്നൊരുക്കങ്ങൾ നടത്തി വരുന്നതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. സ്കൂൾ കുട്ടികളുടേയും കെട്ടിടങ്ങളുടേയും സുരക്ഷ ഉറപ്പുവരുത്തണമെന്നും ജൂൺ 2...
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു വരുന്ന എന്റെ കേരളം പ്രദർശന വിപണന മേള തിരുവനന്തപുരത്ത് കനകക്കുന്നിൽ മേയ് 17 മുതൽ 23 വരെ നടക്കും. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം...
ആലപ്പുഴ: വിവാദമായ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി സുധാകരൻ. തിരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റുകൾ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്നാണ് ജെ സുധാകരൻ പറയുന്നത്. 36 വർഷം മുൻപ് നടന്ന കാര്യമാണ്...
തിരുവനന്തപുരം: ചിറയിൻകീഴിനു സമീപം അഴൂർ-പെരുമാതുറ റോഡിലെ റെയിൽവേ ഗേറ്റ് ഇന്ന് മുതൽ അടച്ചിടും. റെയിൽവേ ജോലികൾക്കായിട്ടാണ് ഗേറ്റ് അടച്ചിടുന്നത്.
ഇന്ന് രാവിലെ 8 മണി മുതൽ 20 ന് വൈകീട്ട് 6വരെയാണ് ലെ വൽക്രോസിലെ...