തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിൽ വനിതാ അഭിഭാഷകയെ സീനിയർ അഭിഭാഷകൻ മർദിച്ച സംഭവത്തിൽ അടിയന്തിര റിപ്പോര്ട്ട് തേടി കേരള ബാര് കൗണ്സില്. തിരുവനന്തപുരം ബാര് അസോസിയേഷൻ വിഷയത്തിൽ ഉടൻ റിപ്പോര്ട്ട് നല്കണമെന്നാണ് അറിയിച്ചിരിക്കുന്നത്. സീനിയര്...
ഡൽഹി: പാകിസ്താൻ പിടിയിലായിരുന്ന ബിഎസ്എഫ് ജവാൻ പൂർണ്ണം കുമാർ ഷായെ വിട്ടയച്ചു. ജവാൻ പൂര്ണം കുമാര് സാഹുവിനെ അട്ടാരി അതിര്ത്തി വഴിയാണ് പാകിസ്ഥാൻ വിട്ടയച്ചത്. അതിർത്തിയിൽ ജോലി ചെയ്യുന്നതിനിടെ ഏപ്രിൽ 23 നാണ്...
തിരുവനന്തപുരം: സാമൂഹ്യസുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾക്ക് വീട്ടിലെത്തിക്കുന്നതിന്റെ ഇൻസെന്റീവായി 40.50 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ആറു മാസത്തെ പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട് സഹകരണ സംഘങ്ങൾക്ക് ലഭിക്കേണ്ട...
തിരുവനന്തപുരം: ആഗോള ബ്രാൻഡുകളുടെ പുതുപുത്തൻ ട്രെൻഡുകൾ അവതരിപ്പിച്ച്, ഫാഷൻ ലോകത്തെ വിസ്മയക്കാഴ്ചകളുമായി ലുലു ഫാഷൻ വീക്കിന് നാളെ തുടക്കമാകും. 2025 മെയ് 15 മുതൽ 18 വരെ നടക്കുന്ന ലുലു ഫാഷൻ വീക്ക്,...
കൊല്ലം: സംവിധായകൻ അഖിൽ മാരാർക്കെതിരേ കേസ്. ബിജെപി നേതാവിന്റെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബിജെപി കൊട്ടാരക്കര മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കര നൽകിയ പരാതിയിലാണ് കൊട്ടാരക്കര പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം...