ഡൽഹി: സുപ്രിംകോടതിയുടെ അന്പത്തി രണ്ടാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഭൂഷണ് രാമകൃഷ്ണന് ഗവായ് ചുമതലയേറ്റു. രാവിലെ 10 മണിയോടെ രാഷ്ട്രപതി ഭവനിൽ വെച്ചായിരുന്നു സത്യപ്രതിജ്ഞ. രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു.
ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന്...
തിരുവല്ല: തിരുവല്ല പുളിക്കീഴ് ബിവറേജസ് കോർപ്പറേഷന്റെ ഔട്ട്ലെറ്റും ഗോഡൗണും പ്രവർത്തിക്കുന്ന കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ കോടികളുടെ നഷ്ടമെന്ന് വിലയിരുത്തൽ. സംഭവത്തിൽ ഉന്നതല അന്വേഷണം നടത്തും. ജവാൻ മദ്യത്തിന്റെ സംഭരണ കേന്ദ്രത്തിലാണ് തീ പടർന്നത്.
അപകടത്തില് വിശദമായ...
തിരുവനന്തപുരം: കുട്ടികളുടെ കിഡ്നിസംബന്ധമായ അസുഖങ്ങള്ക്കായി ലക്ഷങ്ങള് മുടക്കി എസ്എറ്റി ആശുപത്രിയില് സ്ഥാപിച്ച യൂറോ ഡയനാമിക് യൂണിറ്റ് ഉദ്ഘാടനം നടത്താനാവാത്തതിനാല് നശിക്കുന്നു. ഉദ്ഘാടനത്തിന് മന്ത്രിയുടെ സമയം കിട്ടാത്തതാണ് കാരണമെന്നാണ് അറിയുന്നത്.
കെഎച്ച് ആര് ഡബ്ല്യൂഎസിന്റെ തനതുഫണ്ടില്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് ജൂനിയർ അഭിഭാഷകയ്ക്ക് ക്രൂര മർദ്ദനം. സീനിയർ അഭിഭാഷകൻ ബെയ്ലിനാണ് ജൂനിയർ അഭിഭാഷക ശ്യാമിലിയെ അതിക്രൂരമായി മർദ്ദിച്ചത്. വഞ്ചിയൂർ കോടതിയിൽ വച്ചാണ് സംഭവം നടന്നത്.
വാക്കുതർക്കത്തെ തുടർന്ന് അഭിഭാഷകൻ മോപ് സ്റ്റിക് കൊണ്ട്...
ഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 93.66 ആണ് വിജയശതമാനം. ഏറ്റവും കൂടുതൽ വിജയ ശതമാനം തിരുവനന്തപുരം, വിജയവാഡ മേഖലകൾക്കാണ് (99.6%). cbse.nic.in, www.results.nic.in, results.digilocker.gov.in, umang.gov.in വെബ്സൈറ്റുകള് വഴി ഫലം...