ചെന്നൈ: തമിഴ്നാട്ടിൽ ട്രക്കിംഗ് നടത്തുന്നതിനിടെ മലയാളി ഡോക്ടറിന് ദാരുണാന്ത്യം. തിരുവനന്തപുരം കല്ലമ്പലം സ്വദേശി അജ്സൽ എ.സെയിൻ (26) ആണ് മരിച്ചത്. കുഴഞ്ഞ് വീണാണ് മരണം സംഭവിച്ചത്. ഇന്നലെ വൈകിട്ട് നാലരയോടെ ആയിരുന്നു മരണം.
ആനമലൈ...
തിരുവനന്തപുരം: തുമ്പ സെൻ്റ് സേവ്യേഴ്സ് കോളേജിൽ അധ്യാപക ഒഴിവ്. ഒഴിവുള്ള വിവിധ ഗസ്റ്റ് അദ്ധ്യാപക തസ്തികകളിലേക്ക് മേയ് 14,15,16 തീയതികളിൽ ഇന്റർവ്യൂ നടത്തുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. മെയ് 14ന് ഇംഗ്ലീഷ്, ലാറ്റിൻ, സ്റ്റാറ്റിസ്റ്റിക്സ്,...
പൂവാർ : ഒരിടത്തൊരിടത്ത് എന്ന പേരിൽ പൂവാറിൽ പുസ്തകപ്പുര ആരംഭിച്ചു. പൂവാർ സി ഐ സുജിത് എസ്.പി പുസ്തകപ്പുരയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. എഴുത്തുകാരായ അമീർ കണ്ടൽ, അഷ്കർ കബീർ, ഡോ:സ്മിത നായർ എന്നിവർ...
തിരുവനന്തപുരം: ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തിരഞ്ഞെടുപ്പ് സംബന്ധിച്ച് വിവരങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിന് വോട്ടർമാർക്കും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും വേണ്ടി EClNET പുതിയ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോം ഒരുക്കുന്നു. നിലവിലുള്ള 40 ലധികം മൊബൈൽ ആപ്പുകളും...
തിരുവനന്തപുരം: പേവിഷ ബാധ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ഏഴ് വയസുകാരി മരിച്ചു. കൊല്ലം വിളക്കൊടി കുന്നിക്കോട് സ്വദേശിയാ നിയ ഫൈസലാണ് മരിച്ചത്. തിരുവനന്തപുരം എസ്എടിയിലായിരുന്നു കുട്ടി ചികിത്സയിൽ കഴിഞ്ഞിരുന്നത്.
നിയ ഫൈസൽ വെന്റിലേറ്റർ സഹായത്തിലായിരുന്നു കഴിഞ്ഞിരുന്നത്....