തിരുവനന്തപുരം: ചിറയിൻകീഴിലെ എം സി എഫ് കത്തി നശിച്ചു. ചിറയിൻകീഴ് അഴൂർ ഗ്രാമ പഞ്ചായത്തിന്റെ പേരുങ്ങുഴി കാറ്റാടിമുക്കിൽ പ്രവർത്തിച്ചു വന്നിരുന്ന മിനി എം സി എഫാണ് കത്തിനശിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ്...
ഒമാൻ പര്യടനത്തിലെ ആദ്യ മത്സരത്തിൽ ഉജ്ജ്വല വിജയവുമായി കേരള ടീം. ഒമാൻ ചെയർമാൻസ് ഇലവനെ നാല് വിക്കറ്റിനാണ് കേരളം തോല്പിച്ചത്. ഒമാൻ ടീം ഉയർത്തിയ കൂറ്റൻ സ്കോർ മറികടന്നായിരുന്നു കേരളത്തിൻ്റെ വിജയം. ആദ്യം...
വത്തിക്കാൻ: കാലം ചെയ്ത ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങുകൾ ശനിയാഴ്ച നടക്കും.ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 ക്ക് റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിൽ വച്ചാണ് സംസ്കാര ചടങ്ങുകൾ നടക്കുക. ഇതിനിടെ തുറന്ന...
തിരുവനന്തപുരം: തിരുവനന്തപുരത്ത് 75ഓളം അണലിക്കുഞ്ഞുങ്ങളെ പിടികൂടി. തിരുവനന്തപുരത്തെ പാലോട് നന്ദിയോടാണ് സംഭവം. ന്ദിയോട് രാഹുല് ഭവനില് ബിന്ദുവിന്റെ വീട്ടില് നിന്നാണ് അണലിക്കുഞ്ഞുങ്ങളെ പിടികൂടിയത്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് വീട്ടുമുറ്റത്ത് ഒരു വലിയ അണലിയെ കണ്ടത്....
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ കുറ്റാരോപിതനായ ഉദ്യോഗസ്ഥനെ ഐ ബി പിരിച്ചുവിട്ടു. ഐ ബി ഉദ്യോഗസ്ഥനായ സുകാന്ത് സുരേഷിനെയാണ് സർവ്വീസിൽ നിന്നും പിരിച്ചുവിട്ടത്. കേസിൽ പൊലീസ് പ്രതിചേർത്ത വിവരം ഇന്റലിജൻസ്...